Wed, Nov 11, 2026
31 C
Dubai

ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല

കണ്ണൂർ: വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയതായി ചെന്നിത്തല പറയുന്നു. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍...

നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വേങ്ങരയിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും, മണ്ഡലത്തിൽ വികസനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിവെക്കുമെന്നും...

ഐഫോൺ വിവാദം; വിനോദിനിക്ക് വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് മൂന്നാമതും കസ്‌റ്റംസ്‌ നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് തവണ നോട്ടീസയച്ചിട്ടും...

അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍...

തുടർച്ചയായ റെയ്‌ഡ്‌, കേന്ദ്ര ഏജൻസികളെ കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കണ്ട; കമൽ ഹാസൻ

ചെന്നൈ : നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ വാഹനം തടഞ്ഞു നിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ റെയ്‌ഡ്‌ നടത്തിയ സംഭവത്തിൽ വിവാദം തുടരുന്നു. തുടർച്ചയായി നടത്തുന്ന റെയ്‌ഡിലൂടെയും, കേന്ദ്ര ഏജൻസികളെ കാട്ടിയും...

മാന്നാർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: മാന്നാറിൽ 33കാരി ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് അറസ്‌റ്റിലായത്‌. യുവതിയെ തട്ടിക്കൊണ്ട് പോയതിൽ നേരിട്ട്...

എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത്‌ വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ‌ദേക്കര്‍ പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍...

സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടീസില്‍ കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട്...
- Advertisement -