‘കോടതിവിധി വരുന്നതിന് മുൻപ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നത്’; ഡി രാജ
ഡെൽഹി: സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും...
വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആരോഗ്യ സേവന ഉന്നത ഉദ്യോഗസ്ഥൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ ഖാൻ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ സ്പെഷ്യൽ അസിസ്റ്റന്റ്...
അംബാനിക്ക് ബോംബ് ഭീഷണി; മന്സുഖ് ഹിരേന് കൊലക്കേസും എൻഐഎക്ക്
മുംബൈ: അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്കോര്പിയൊ കാറിന്റെ ഉടമ മന്സുഖ് ഹിരേന് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണവും എൻഐഎക്ക് കൈമാറി. നിലവിൽ മഹാരാഷ്ട്ര എടിഎസ് അന്വേഷിക്കുന്ന കേസാണ് കേന്ദ്രസർക്കാർ എൻഐഎക്ക് വിട്ടത്....
കിഫ്ബിക്ക് പിന്നാലെ ആദായ നികുതി വകുപ്പും; പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ്
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം.
അഞ്ച് വർഷത്തിനിടയിൽ കിഫ്ബി കരാറുകാർക്ക് പണം നൽകിയതിന്റെ...
സിന്ധുമോൾ ജേക്കബിന് രണ്ടില; പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി
കൊച്ചി: പിറവത്ത് എല്ഡിഎഫ് സ്ഥാനാർഥി ഡോ.സിന്ധു മോള് ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിന് എതിരെ പരാതി. യുഡിഎഫ് സ്ഥാനാർഥി അനൂപ് ജേക്കബാണ് പരാതി നല്കിയത്. അതേസമയം സിന്ധുമോൾ ജേക്കബിന്റെ നാമനിര്ദേശ പത്രിക തിരഞ്ഞെടുപ്പ്...
എൻ ഹരിദാസിന്റെ പത്രിക തള്ളി; ബിജെപി സുപ്രീം കോടതിയിലേക്ക്
കണ്ണൂര്: തലശ്ശേരിയിലെ എന്ഡിഎ സ്ഥാനാർഥി എന് ഹരിദാസിന്റെ നാമനിര്ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തെ നിയമപരമായി നേരിടാനാണ് പാർട്ടി നീക്കം. ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയുടെ...
മമതയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം; വികസനത്തിന് ബിജെപി അനിവാര്യം; മോദി ബംഗാളിൽ
ഖരക്പൂർ: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിയിൽ വിശ്വാസം അർപ്പിച്ചെങ്കിലും അവർ ജനങ്ങളെ വഞ്ചിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം...
‘ശബരിമലയെ കുറിച്ച് എല്ഡിഎഫ് പ്രകടന പത്രികയില് പറയാത്തത് ഭീരുത്വം’: കുമ്മനം
തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില് സജീവ ചര്ച്ചയാണെന്ന് നേമത്തെ ബിജെപി സ്ഥാനാര്ഥി കുമ്മനം രാജശേഖരന്. ശബരിമലയെക്കുറിച്ച് എല്ഡിഎഫ് പ്രകടന പത്രികയില് പറയാത്തത് ഭീരുത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടത് വലത് മുന്നണികള് ഭരിക്കുമ്പോള് ശബരിമലയെ അവഗണിച്ചു. നേമത്ത്...







































