Wed, Nov 11, 2026
30 C
Dubai

മഹാരാഷ്‌ട്രയിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‌ഫോടനം; നാല് മരണം

മുംബൈ: രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായി എന്നാണ് വിവരം. 40 തൊഴിലാളികൾ ഫാക്‌ടറിക്കുള്ളില്‍ കുടുങ്ങിയെങ്കിലും...

ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളി

കണ്ണൂര്‍: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്‍ഡിഎ സ്‌ഥാനാർഥിയുടെ പത്രിക...

ചെന്നിത്തല അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; മകൻ രോഹിത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അർഹമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മകൻ രോഹിത്ത് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഇടപെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒരു പരിധി വരെ...

പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം

മലപ്പുറം: പാലക്കാട്ടെ കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്‌തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്‌ഥാനാർഥിയുടെ കാല് കഴുകിയ...

ഷൂട്ടിംഗ് ലോകകപ്പ്; രണ്ട് ഇന്ത്യൻ താരങ്ങൾ അടക്കം മൂന്ന് പേർക്ക് കോവിഡ്

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചസിൽ വച്ച് നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് താരങ്ങൾക്ക് കോവിഡ് . ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോർട്...

കമ്യൂണിസ്‌റ്റ് നേതാക്കൾ തൊഴിലാളികളെ വഞ്ചിച്ച സമരം; പുഷ്‌പാർച്ചന ന്യായീകരിച്ച് സുരേന്ദ്രൻ

തിരുവനന്തപുരം: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയത് എങ്ങനെയാണ് പ്രശ്‌നമാകുന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു. പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്‌റ്റ്...

ശബരിമല: ചിലർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; കോടിയേരി

തിരുവനന്തപുരം : ശബരിമല വിഷയം സംബന്ധിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ് ചിലർ സ്വീകരിക്കുന്നതെന്ന ആരോപണവുമായി സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. ഇടത് പാർട്ടികൾ ഇന്ത്യയുൾപ്പടെ ലോകത്ത് ഒരിടത്തും വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്‌തിട്ടില്ലെന്നും അദ്ദേഹം...

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20യിൽ ചേർന്നു

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി-ട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തു. ട്വന്റി-20യുടെ യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ചുമതലയാണ് വര്‍ഗീസ് ജോര്‍ജ് ഏറ്റെടുത്തത്. ട്വന്റി-20 അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കും....
- Advertisement -