ബംഗാളിൽ മമതയെ കന്നാക്രമിച്ച് മോദി; പരിഹസിച്ച് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിലെത്തിയ മോദി ഖരഗ്പൂരിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമതയെയും...
‘മിന്നൽ മുരളി’ ഓണത്തിന്; മോഷൻ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ
ടൊവിനോ തോമസിനെ നായകനാക്കി ബേസില് ജോസഫ് ഒരുക്കുന്ന 'മിന്നല് മുരളി' ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്റ്റർ...
ക്ഷേമ പെൻഷൻ 3000 രൂപയാകും, അഞ്ച് ലക്ഷം പേർക്ക് വീട്; യുഡിഎഫ് പ്രകടന പത്രിക...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. സാമൂഹ്യക്ഷേമ പെന്ഷന് 3000 രൂപയായി ഉയര്ത്തുമെന്നാണ് പ്രകടന പത്രികയിൽ യുഡിഎഫ് നൽകുന്ന പ്രധാന വാഗ്ദാനം. ശമ്പള കമ്മീഷന് മാതൃകയില് ക്ഷേമ പെന്ഷന് കമ്മീഷന്...
കാൽ കഴുകുന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്ഥാനാർഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കാൽ കഴുകുന്നത് ഭാരതീയ സംസ്കാരത്തിന്റെ...
യാത്രാ നിയന്ത്രണം; തലപ്പാടി അതിര്ത്തിയില് പരിശോധനയില്ല, നിലപാട് മയപ്പെടുത്തി കർണാടക
കാസർഗോഡ്: കേരള- കര്ണാടക അതിര്ത്തിയിലെ യാത്ര നിയന്ത്രണത്തില് അയവ് വരുത്തി കര്ണാടക. തലപ്പാടി അതിര്ത്തിയില് വാഹനങ്ങള് പരിശോധന കൂടാതെയാണ് കടന്നു പോകുന്നത്. കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി ഇന്ന് മുതല് നിയന്ത്രണം ഏര്പ്പെടുത്തും...
വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷം; ജോ ബൈഡൻ
അറ്റ്ലാന്ഡ: ഏഷ്യന് അമേരിക്കന് വംശജര്ക്കെതിരെ യുഎസില് വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന് പ്രസിഡണ്ട് ജോ ബൈഡന്. അമേരിക്കയില് മസാജ് പാര്ലറുകള് കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില് എട്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഈ...
കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റർ വലിച്ചു കീറി, കരി ഓയിൽ ഒഴിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ കരി ഓയിൽ ഒഴിക്കുകയും പോസ്റ്റർ വലിച്ചു കീറുകയും ചെയ്തതായി പരാതി. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്....
റിപ്പ്ഡ് ജീന്സ് വിവാദം; പ്രസ്താവന തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്: 'റിപ്പ്ഡ് ജീന്സ്' വിവാദത്തില് മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ആരെയെങ്കിലും തന്റെ പരാമര്ശം വേദനിപ്പിച്ചെങ്കില് മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു.
അതേസമയം കീറിയ ജീന്സിനെ സംബന്ധിച്ച തന്റെ അഭിപ്രായം തിരുത്താന്...







































