Wed, Nov 11, 2026
30 C
Dubai

ഡെൽഹിയിൽ ശൈശവ വിവാഹം; വനിതാ കമ്മീഷൻ ഇടപെട്ടു; 15കാരിയെ രക്ഷപെടുത്തി

ന്യൂഡെൽഹി: പതിനഞ്ച് വയസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ഡെൽഹി വനിതാ കമ്മീഷൻ തടഞ്ഞു. നോർത്ത് ഡെൽഹിയിലെ ജഹാംഗീർപുരിയിലാണ് ശൈശവ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ശൈശവ വിവാഹം നടക്കാൻ പോകുന്നു എന്ന അജ്‌ഞാത...

എംഎൽഎ സ്‌ഥാനം രാജിവെച്ച് ജോസഫും മോൻസും; അനിശ്‌ചിതത്വം തുടരുന്നു

കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്‌ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മൽസരിച്ചാണ്...

കയറ്റുമതി വൈകുന്നു; ബ്രിട്ടനിലെ വാക്‌സിൻ വിതരണം വൈകിയേക്കും

ലണ്ടൻ: ഏപ്രിൽ മാസത്തിൽ ബ്രിട്ടനിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ കുറവുണ്ടാകാൻ സാധ്യത. ഇന്ത്യയിൽ നിന്ന് ദശലക്ഷക്കണക്കിന് കോവീഷീൽഡ്‌ വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലെ കാലതാമസവും അധിക ഡോസുകളുടെ സ്‌ഥിരത പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കാരണം...

പുന്നപ്ര-വയലാർ സ്‌മാരകം; വഞ്ചനയുടെ പ്രതീകമെന്ന് ബിജെപി സ്‌ഥാനാർഥി

ആലപ്പുഴ: വലിയചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴ മണ്ഡലം എൻഡിഎ സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി. സ്‌മാരകത്തിൽ പുഷ്‌പാർച്ചന ചടങ്ങുകൾ നടത്തിയ ശേഷമാണ് സന്ദീപ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി പ്രവർത്തകർക്കൊപ്പം എത്തിയ...

ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയുടെ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു. പരേതനായ ഐഎന്‍ടിയുസി സംസ്‌ഥാന പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിപി മരയ്‌ക്കാരുടെ പുത്രനാണ് ഷെറീഫ് മരയ്‌ക്കാര്‍. ഐഎന്‍ടിയുസി...

കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രം; മുല്ലപ്പള്ളി

തിരുവനന്തപുരം: കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം ആണ്. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ...

വാളയാർ കേസ് സിബിഐ ഉടൻ ഏറ്റെടുക്കണം; ഹൈക്കോടതി

കൊച്ചി: വാളയാർ കേസ് ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സർക്കാർ എല്ലാവിധ സഹായവും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ 10 ദിവസത്തിനകം സിബിഐക്ക് നൽകണം. നേരത്തെ...
- Advertisement -