Wed, Nov 11, 2026
30 C
Dubai

കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമിക വഴിയിലൂടെ; എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും...

മല്യയേയും നീരവ് മോദിയേയും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി

ന്യൂഡെൽഹി: വൻതോതിൽ വായ്‌പയെടുത്ത് കടബാധ്യതയിലായി നാടുവിട്ട വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിജയ് മല്യയേയും നീരവ് മോദിയേയും യുകെയിൽ നിന്ന്...

ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിൽ കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന്...

കോൺഗ്രസിൽ തലമുറ മാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ഥാനാർഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്‌ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്‌താരം മാറ്റിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ എത്തിയ നടി കാവ്യ മാധവന്റെ സാക്ഷി വിസ്‌താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്‌താരം തുടരുന്നതിനാലാണ് നടപടി. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ 11...

സമരപന്തൽ വിവാഹ മണ്ഡപമാക്കി; കർഷക സമരത്തിന് വേറിട്ട ഐക്യദാർഢ്യം

രേവ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യാതിർത്തിയിൽ പോരാടുന്ന കർഷകർക്ക് വേറിട്ട രീതിയിൽ പിന്തുണ അർപ്പിച്ച് മധ്യപ്രദേശിൽ നിന്നുള്ള ദമ്പതികൾ. തങ്ങളുടെ വിവാഹത്തിന് സമരപന്തൽ വേദിയാക്കിയാണ് സച്ചിൻ സിങ്ങും ഭാര്യയും കർഷക സമരത്തിന് ഐക്യദാർഢ്യം...

രാജ്യത്ത് ഇതുവരെ 23 ലക്ഷം ഡോസ് വാക്‌സിൻ പാഴായതായി റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയിൽ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകൾ. സംസ്‌ഥാനങ്ങൾക്കായി കേന്ദ്രം നൽകിയ ഏഴ് കോടി വാക്‌സിൻ ഡോസുകളിൽ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്‌തതിന്റെ 6.5...

മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ‌ക്രൈംബ്രാഞ്ചാണ് ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്...
- Advertisement -