വോട്ടർ പട്ടികയിലെ ക്രമക്കേട്; ജില്ലകളോട് റിപ്പോർട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ കള്ള വോട്ടർമാരെ വ്യാപകമായി ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ അന്വേഷണം ആരംഭിച്ച് ശനിയാഴ്ചക്കകം റിപ്പോർട് നൽകാൻ മുഖ്യ...
ചാമ്പ്യന്സ് ലീഗ്; അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത്, ചെല്സി ക്വാര്ട്ടര് ഫൈനലില്
ലണ്ടന്: ചാമ്പ്യന്സ് ലീഗില് നിന്ന് അത്ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ചെല്സിയാണ് സ്റ്റാംഫോര്ഡ് ബ്രിഡ്ജില് അത്ലറ്റിക്കോ നിരയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കായിരുന്നു ചെല്സിയുടെ ജയം.
ഇതോടെ നേരത്തെ ആദ്യ പാദത്തില് 1-0ന്റെ വിജയം സ്വന്തമാക്കിയ...
കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്ഗ്രസ് സ്ഥാനാർഥി; തള്ളി കടകംപള്ളി
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം-ബിജെപി ധാരണയെന്ന് കോണ്ഗ്രസ് സ്ഥാനാർഥി എസ്എസ് ലാല്. ഇവിടെ കോണ്ഗ്രസും സിപിഎമ്മും തമ്മിലാണ് മല്സരമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എസ്എസ് ലാലിനെ തള്ളി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. കഴക്കൂട്ടത്തേത് ശക്തമായ...
അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ
കണ്ണൂർ: ധര്മടത്ത് പിണറായി വിജയനെതിരെ മല്സരിക്കില്ലെന്ന് കെ സുധാകരന് എംപി. അഭ്യൂഹങ്ങളില് അടിസ്ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ...
ഇരിക്കൂർ; പരിഹാരം കാണാൻ ഉമ്മന് ചാണ്ടി വരുന്നു; ചര്ച്ച നാളെ
കണ്ണൂർ: ഇരിക്കൂറിലെ സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രശ്ന പരിഹാരത്തിനായി ഇടപെടൽ നടത്താൻ ഉമ്മൻചാണ്ടി. കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ രാവിലെ ചർച്ച നടത്തും. വിഷയത്തിൽ എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട്...
ഗവർണർ സ്ഥാനത്ത് നിന്ന് നീക്കിയാലും കർഷകർക്ക് വേണ്ടി സംസാരിക്കും; സത്യപാൽ മാലിക്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും മേഘാലയ ഗവർണർ സത്യപാൽ മാലിക് വീണ്ടും രംഗത്ത്. തന്നെ ഗവർണർ പദവിയിൽ നിന്ന് നീക്കം...
തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കമൽഹാസന്റെ വിശ്വസ്ഥനും മക്കൾ നീതി മയ്യം ഖജാൻജിയുമായ ചന്ദ്രശേഖറിന്റെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 8 കോടി രൂപയോളം പിടിച്ചെടുത്തതായി ആദായനികുതി...
ഹൂതികൾ സൗദിയിൽ നടത്തുന്ന ആക്രമണം; നിലപാട് വ്യക്തമാക്കി ജിസിസി കൗൺസിൽ
റിയാദ്: സൗദി അറേബ്യക്കെതിരെ ഇറാൻ സഹായത്തോടെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ അപലപിച്ചു. ആക്രമണത്തെ കാര്യകാരണ സഹിതം എതിർത്തുകൊണ്ട് മുൻ ജിസിസി സെക്രട്ടറി ജനറലും ബഹ്റൈൻ വിദേശകാര്യ മന്ത്രിയുമായ അബ്ദുൽ...






































