Wed, Nov 11, 2026
30 C
Dubai

അഭയ കേസ്; ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും

കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്‌റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് മാറ്റി. ഹരജി വേനലവധിക്ക്...

സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സിബിഎസ്ഇ ബോർഡ്, പൊതു പരീക്ഷകൾ എന്നിവ ഒഴികെയുള്ള പരീക്ഷകൾ നേരിട്ട് നടത്താൻ പാടില്ലെന്ന് വ്യക്‌തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. സിബിഎസ്ഇ സ്‌കൂളുകളിൽ കുട്ടികളെ നേരിട്ട്പൊ വിളിച്ച് വരുത്തി പൊതുപരീക്ഷ...

രാജ്യത്ത് എൻആർസി ഉടൻ നടപ്പാക്കില്ല; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത്​ ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. ​എൻആർസി നടപ്പാക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​​ രേഖാമൂലം നൽകി മറുപടിയിലാണ് കേന്ദ്രത്തിന്റെ...

ലോകത്ത് മലിനീകരണം കൂടിയ 30 നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്

ന്യൂഡെൽഹി : ലോകത്തിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ 30 നഗരങ്ങളുടെ പട്ടികയിൽ 22 നഗരങ്ങളും ഇന്ത്യയിൽ. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ പട്ടികയാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. 2020ലെ കണക്കുകൾ അടിസ്‌ഥാനമാക്കിയാണ്...

പിണറായിക്കെതിരെ മൽസരിക്കാൻ തയാർ; കെ സുധാകരൻ

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മൽസരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ മൽസരിക്കും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മൽസരിക്കണമെന്ന്...

വമ്പൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ; പ്രകടന പത്രിക പുറത്തിറക്കി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പത്രിക പുറത്തിറക്കിയത്. കാലിന് പരിക്കേറ്റതിനാൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മമത പ്രകടനപത്രിക പുറത്തിറക്കിയത്. തൃണമൂൽ വീണ്ടും അധികാരത്തിൽ എത്തിയാൽ...

മലങ്കര ജാതി മതിൽ; നടപടി ഇല്ലെങ്കിൽ പ്രതിഷേധമെന്ന് ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരം: മലങ്കര എസ്‌റ്റേറ്റിലെ ജാതി മതില്‍ പൊളിച്ച വിഷയത്തില്‍ അറസ്‌റ്റ് ചെയ്‌ത ഭീം ആര്‍മി പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉടൻ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിൽ എത്തുമെന്ന്...

കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡെൽഹി: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. എന്നാൽ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ...
- Advertisement -