നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് സുവേന്ദു അധികാരിയുടെ പേര് നീക്കണം; തൃണമൂൽ
കൊൽക്കത്ത: ബിജെപി നേതാവും സ്ഥാനാർഥിയുമായ സുവേന്ദു അധികാരിയുടെ പേര് നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. ആവശ്യം ഉന്നയിച്ച് തൃണമൂൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സുവേന്ദു അധികാരി...
ക്ഷേത്രത്തിൽ വിലക്ക് ലംഘിച്ച് കോഴിബലി; 9 അംഗ സംഘം പോലീസ് പിടിയിൽ
തൃശൂർ : വിലക്ക് ലംഘിച്ച് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും കോഴിബലി നടത്തി. ബലി നടത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച 9 അംഗ സംഘത്തെ പോലീസ് അറസ്റ്റ്...
പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്ഥാനാർഥി നിർണയം
കോഴിക്കോട് : ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു. മുസ്ലിം ലീഗിന് വിട്ടുനൽകിയ സീറ്റിനെ ചൊല്ലിയാണ് ഇപ്പോൾ കോൺഗ്രസിനുള്ളിലും, ലീഗിനുള്ളിലും പ്രതിസന്ധി രൂക്ഷമാകുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ സ്ഥാനാർഥി...
വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ
ഒറ്റപ്പാലം: പാലക്കാട്ട് വിജയം ഉറപ്പെന്ന് ബിജെപി സ്ഥാനാർഥി ഇ ശ്രീധരന്. മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തില് മാത്രമാണ് സംശയമെന്നും വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണെന്നും ഇ ശ്രീധരന് പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.
പാലക്കാട് മണ്ഡലത്തിന് താന് പഠിക്കുന്ന...
രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം; തടയണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി
ന്യൂഡെൽഹി : രാജ്യത്ത് വ്യാപിക്കുന്ന കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിൽ നിലവിൽ കോവിഡ് പരിശോധന കുറവാണെന്നും, ആർടിപിസിആർ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്സിൻ വിതരണത്തിൽ കൂടുതൽ...
തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും...
ഏപ്രില് 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില് 12ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന വയലാര് രവി, പിവി അബ്ദുല് വഹാബ്,...
വിസ വേണമെങ്കിൽ ചൈനീസ് വാക്സിൻ സ്വീകരിക്കണം; പുതിയ തന്ത്രവുമായി ചൈന
ബെയ്ജിംഗ് : ചെനീസ് വാക്സിൻ ഉപയോഗിക്കാൻ മറ്റ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദ തന്ത്രവുമായി ചൈന. ചൈന നിർമിക്കുന്ന കോവിഡ് വാക്സിൻ കുത്തിവച്ചാൽ മാത്രമേ ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ചൈനയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന...







































