Wed, Nov 11, 2026
29 C
Dubai

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകൾ ആരാഞ്ഞ് ഹൈക്കോടതി

മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണം നടത്തുന്ന ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകള്‍ എവിടെയെന്ന് മുംബൈ പോലീസിനോട് മഹാരാഷ്‌ട്ര ഹൈക്കോടതി. ചാനലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍...

സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ ഭരണ തുടർച്ചക്ക് ബിജെപി ശ്രമിക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാർട്ടികളിലെയും സ്‌ഥാനാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകുമെന്നും അദ്ദേഹം...

എഴുപതോളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 6 കോടി വാക്‌സിന്‍ ഡോസുകള്‍

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ യജ്‌ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6...

ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്

ഏറ്റുമാനൂർ: സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. ആരോപണം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു. എനിക്കെതിരെ മുല്ലപ്പള്ളി സിപിഎം, ബിജെപി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി...

കെഎൻഎ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം; വിമർശിച്ച് സമസ്‌ത നേതാക്കൾ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുസ്‌ലിം ലീഗ് നേതാവ് കെഎൻഎ ഖാദറിനെതിരെ വിമർശനവുമായി സമസ്‌ത ഇകെ വിഭാഗം നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂർ ക്ഷേതത്തിൽ സന്ദർശനം നടത്തിയതിന്...

കോൺഗ്രസിൽ ഇനി പരസ്യ പ്രതികരണങ്ങൾ പാടില്ല; വിലക്കുമായി ഹൈക്കമാൻഡ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പരസ്യ പ്രതികരണങ്ങൾ ഇനി പാടില്ലെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ വിലക്ക്. പരസ്യ പ്രസ്‌താവനകൾ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് എഐസിസി നടപടി. അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്താൻ പാർട്ടി...

ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്; അവശേഷിച്ച മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലെ സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മൽസരിക്കും. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി...

നിതാ അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ നീക്കം; പ്രതിഷേധവുമായി ബനാറസ് സർവകലാശാലാ വിദ്യാർഥികൾ

ലഖ്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ നിതാ അംബാനിയെ പ്രശസ്‌തമായ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. നീക്കത്തിനെതിരെ സർവകലാശാല വൈസ് ചാൻസലർ...
- Advertisement -