Wed, Nov 11, 2026
32 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സമിതികൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ ഏകോപന സമിതികളെ നിയോഗിച്ചു. സംസ്‌ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളിലാണ് സമിതികളെ നിയോഗിച്ചത്. ചീഫ്...

ബ്രഹ്‌മകുമാരീസ് മേധാവി ദാദി ഹൃദയമോഹിനി അന്തരിച്ചു

ജയ്‌പൂർ: ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്‌മീയ മേധാവി രാജയോഗിനി ഡോ.ദാദി ഹൃദയ മോഹിനി അന്തരിച്ചു. 94 വയസായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സ്‌ഥിരീകരിച്ചത്‌. 'ഗുൽസാർ ദാദി' എന്ന പേരിലാണ് ഇവർ...

കോൺഗ്രസ് പട്ടിക വീണ്ടും കലങ്ങിമറിയുന്നു; പ്രകാശ് പൊന്നാനിയിലേക്കും സിദ്ദിഖ് നിലമ്പൂരിലേക്കും

ന്യൂഡെൽഹി: കല്‍പ്പറ്റയില്‍ ടി സിദ്ദിഖും പൊന്നാനിയില്‍ അഡ്വ.സിദ്ദീഖ് പന്താവൂർ അതുമല്ലങ്കിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ അഡ്വ. എഎം രോഹിത് എന്ന സാധ്യത വീണ്ടും കലങ്ങിമറിയുന്നു. മലപ്പുറം ഡിസിസി പ്രസിഡണ്ട്...

സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകൾ ആരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദി പൗരൻമാരെ രാജ്യത്ത്...

പശു ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ; ഗുജറാത്ത് ഗവര്‍ണര്‍

ഗാന്ധിനഗര്‍: രാജ്യത്തിൻറെ സമ്പദ്‌വ്യവസ്‌ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്. ഗാന്ധിനഗര്‍ കാമധേനു സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക മേഖലക്കും ഏറെ സഹായകരമായതിനാല്‍ പശു...

വാഗ്‌ദാനം പാലിക്കാത്ത ബിജെപിക്ക് വോട്ടില്ല; അസമിൽ ക്യാംപയിനുമായി ആയിരത്തിലധികം തൊഴിലാളികൾ

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ബിജെപി സർക്കാരിന് തിരിച്ചടിയായി ആയിരത്തിലധികം തൊഴിലാളികളുടെ പ്രതിഷേധം. വാഗ്‌ദാനങ്ങൾ പാലിക്കാത്ത ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നത്. അസമിലെ പ്രവർത്തന രഹിതമായ രണ്ട്...

‘പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറാണോ’; ശബരിമല വിഷയത്തില്‍ കടകംപള്ളിയോട് എന്‍എസ്എസ്

പെരുന്ന: ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്എസ്. ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്എസ് വാര്‍ത്തക്കുറിപ്പ്...

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു; അഭിനന്ദിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് നല്ല സൂചനയാണ് എന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. രോഗവ്യാപനം നിയന്ത്രിച്ച...
- Advertisement -