പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും നിരോധനം; ഒമാൻ സുപ്രീം കമ്മിറ്റി
മസ്കറ്റ്: ഒമാനിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന് ഒമാൻ സുപ്രീം കമ്മിറ്റി...
ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തി; പിറവത്ത് പ്രതിഷേധം; രാജി
കൊച്ചി: എൽഡിഎഫ് സ്ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസ് വിട്ടു. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ജിൽസിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് എം...
മാസ്ക് ഇല്ലാതെ വിമാനയാത്ര ചെയ്താൽ നടപടി; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി : മാസ്ക് ഇല്ലാതെ വിമാനയാത്ര നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഡെൽഹി ഹൈക്കോടതി. വിമാന യാത്രയിൽ മാസ്ക് ധരിക്കാൻ വൈമുഖ്യം കാണിച്ചാൽ, ആളെ തിരിച്ചിറക്കുകയോ യാത്ര വിലക്കുന്ന കരിമ്പട്ടികയിൽ ഉൾപെടുത്തുകയോ വേണമെന്നു...
ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്ഥാനത്ത് പോസ്റ്റർ
തിരുവനന്തപുരം: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സേവ് കോണ്ഗ്രസിന്റെ പേരിൽ കെപിസിസി ആസ്ഥാനത്ത് പോസ്റ്റര്. കോണ്ഗ്രസിനെ രക്ഷിക്കാന് ഹൈക്കമാന്ഡ് ഇടപെടണം എന്നാണ് പോസ്റ്ററിലെ ആവശ്യം. നാല് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്നും യുവത്വത്തിന്...
ഇ ശ്രീധരന് പാലക്കാട്; പിഎസ്സി മുൻ ചെയർമാൻ രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലും
പാലക്കാട്: ഇ ശ്രീധരനെ പാലക്കാട് നിറുത്താൻ അനൗദ്യോഗിക തീരുമാനമായി. എന്ത് വിലകൊടുത്തും ഇ ശ്രീധരനെ പാലക്കാട് നിന്ന് വിജയിപ്പിക്കാനും അതിനായി മാത്രം ആക്ഷൻ ഫോഴ്സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.
പൊന്നാനിയിൽ വേണ്ട എന്നാണ് ശ്രീധരന്റെയും ബിജെപിയുടെയും...
പാലക്കാട് ദുരഭിമാനക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട്...
ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം; കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
സ്ഥാനാർഥികൾ;-
പാലാ- ജോസ് കെ മാണി
ഇടുക്കി- റോഷി അഗസ്റ്റിൻ
ചങ്ങനാശേരി- ജോബ് മൈക്കിൾ
കടുത്തുരുത്തി- സ്റ്റീഫൻ ജോർജ്
പൂഞ്ഞാർ- സെബാസ്റ്റ്യൻ കുളത്തുങ്കൽ
തൊടുപുഴ-...
മമതാ ബാനർജിക്കെതിരെ കയ്യേറ്റശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ...







































