Thu, Nov 12, 2026
28 C
Dubai

ഉന്നാവ് കേസ്; ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ലക്‌നൗ: ഉന്നാവിൽ രണ്ട് പെൺകുട്ടികൾ വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ ചികിൽസയിൽ കഴിയുന്ന മൂന്നാമത്തെ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. എന്നാൽ, പെൺകുട്ടി പോലീസിനോട് സംസാരിക്കാനും സംഭവം വിവരിക്കാനും കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് കാൺപൂർ...

കെ സുരേന്ദ്രന്റെ ‘വിജയയാത്ര’ക്ക് ഇന്ന് തുടക്കമാകും; യോഗി ആദിത്യനാഥ് എത്തും

കാസർഗോഡ്: 'അഴിമതി വിമുക്‌തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപിയുടെ വിജയ യാത്രക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് നിന്നാരംഭിക്കുന്ന...

കര്‍ഷക പ്രക്ഷോഭം ശക്‌തമാക്കാന്‍ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നു

ഡെൽഹി: കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്‌തമാക്കാന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വിധാന്‍സഭയില്‍ കര്‍ഷകരുമായി...

ലോകത്ത് 11.16 കോടിയും കടന്ന് കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 11.16 കോടി പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. രോഗമുക്‌തി നേടിയവരുടെ എണ്ണം എട്ട് കോടി 68 ലക്ഷം കടന്നപ്പോൾ...

പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ ഉത്തരവായി നല്‍കും വരെ സമരം സമാധാനപരമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളിൽ...

ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

മുംബൈ: ഇംഗ്‌ളണ്ടിന് എതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും മലയാളി താരം സഞ്‌ജു സാംസണെ ഒഴിവാക്കി. അതേസമയം ടെസ്‌റ്റ്...

കോവിഡ്; ബ്രസീലിൽ സ്‌ഥിതി രൂക്ഷം, മരണസംഖ്യ 245,000 കവിഞ്ഞു

റിയോ ഡി ജനീറോ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ റിപ്പോർട് ചെയ്‌തത് 1,212 കോവിഡ് മരണങ്ങൾ. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 245,977 ആയി ഉയർന്നതായി ആരോഗ്യ...

മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍; 51 തോക്കുകള്‍ പിടിച്ചെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആയുധക്കടത്ത് സംഘം അറസ്‌റ്റില്‍. ഇന്‍ഡോറില്‍ നിന്നും അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും 51 തോക്കുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പിടിയിലായവരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയും മറ്റ് നാലു പേര്‍ മധ്യപ്രദേശ് സ്വദേശികളാണെന്നും...
- Advertisement -