കോവീഷീൽഡ് നിരോധിക്കണം; ഹരജി തമിഴ്നാട് ഹൈക്കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്
ചെന്നൈ: പൂനെ സെറം ഇൻസ്റ്റിറ്റൃൂട്ട് വികസിപ്പിച്ചെടുത്ത കോവീഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഹൈക്കോടതിയിൽ ഹരജി. തുടർന്ന്, ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കോവീഷീൽഡ് സുരക്ഷിതമല്ലെന്നാണ് നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കോവീഷീൽഡ് വാക്സിൻ സ്വീകരിച്ചതിന്...
യന്ത്രത്തകരാർ; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി
തിരുവനന്തപുരം : യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. ഷാർജയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്തത്....
കുറച്ചെങ്കിലും നാണമുണ്ടോ; ബിജെപിക്കെതിരെ രണ്ദീപ് സിംഗ് സുര്ജേവാല
ന്യൂഡെല്ഹി: കര്ഷക സമരത്തില് പങ്കെടുത്ത കര്ഷകന്റെ മൃതദേഹം മോര്ച്ചറിയില് വെച്ച് എലി കടിച്ചു മുറിച്ചതില് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് രണ്ദീപ് സിംഗ് സുര്ജേവാല. ആശുപത്രി മോർച്ചറിയിൽ കർഷന്റെ മൃതദേഹം ഏലി...
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ (സർക്കാർ/എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന് നടക്കും.
തൊട്ട് മുൻ അധ്യയനവർഷത്തിൽ വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്ഥാനമാക്കിയാണ് യോഗ്യത...
ചർച്ചക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി; ഗവർണറെ കാണാനൊരുങ്ങി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമവായ വഴി തേടുന്നതിനിടെ എന്തിനാണ് സമരം എന്ന ചോദ്യം ഉന്നയിച്ച് ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും രംഗത്ത്. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയുടെ...
നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്സിൻ സ്വീകരിച്ചവർ 1 കോടി കടന്നു
ന്യൂഡെൽഹി : കോവിഡിനെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി പൂർത്തിയാക്കിയ നാഴികക്കല്ല് കൂടി പിന്നിട്ട് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു...
ജെസ്ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐക്ക്
കൊച്ചി: ജെസ്ന മരിയ ജെയിംസ് തിരോധാന കേസ് ഏറ്റെടുക്കാന് തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഏറ്റെടുക്കുന്നത്.
കേസന്വേഷണത്തിന് വാഹന സൗകര്യം...
അമേരിക്കന് കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്ദേശീയ ശക്തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന് ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള് അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്കേണ്ടത് ഫിഷറീസ്...








































