Thu, Nov 12, 2026
29 C
Dubai

ഉന്നാവ് പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ

ലക്‌നൗ: ഉന്നാവ് പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്. എഫ്‌ഐആറില്‍ ഐപിസി 302 പോലീസ് ചേര്‍ത്തു. പെണ്‍കുട്ടികളെ അബോധാവസ്‌ഥയില്‍ കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചു. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം...

തുടർച്ചയായി 12ആം ദിവസവും ഇന്ധനവില വർധന; ജനങ്ങൾക്ക് ഇരുട്ടടി

തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി 12ആം ദിനവും ഉയർച്ച തുടരുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും, ഡീസൽ ലിറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുകയാണ്. നിലവിൽ...

മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിക്ക് കോവിഡ്

മുംബൈ: മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് പോസിറ്റിവ് ആയ വിവരം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതേസമയം,...

ചൊവ്വ തൊടുന്ന അഞ്ചാമത്തെ റോവറായി പെഴ്സെവറൻസ്; നാസയുടെ ചൊവ്വാദൗത്യം വിജയകരം

വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള നാസയുടെ ദൗത്യം വിജയകരം. നാസയുടെ ചൊവ്വാദൗത്യ പേടകമായ പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.25നാണ് റോവർ വിജയകരമായി ചൊവ്വ...

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർമാർക്ക് കയ്യുറകൾ നൽകും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന ആളുകൾക്ക് കയ്യുറ നൽകും. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പ്...

ഇന്ധനവിലയിൽ പ്രതികരിച്ചില്ല; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്‌ട്ര കോൺഗ്രസ്. സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെയാണ് ഇരുവർക്കും എതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. പെട്രോൾ, ഡീസൽ...

ലോക്‌സഭാ സ്‌ഥാനാർഥിത്വം; മുസ്‌ലിം ലീഗ് നേതൃത്വത്തിൽ സമ്മർദ്ദം ശക്‌തമാക്കി നേതാക്കൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയം മുസ്‌ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം നഷ്‌ടമാകുമെന്ന് ഉറപ്പായ ചില എംഎൽഎമാർ ലോക്‌സഭാ സ്‌ഥാനാർഥിത്വത്തിന് വേണ്ടി നേതൃത്വത്തിൽ സമ്മർദ്ദം ശക്‌തമാക്കുകയാണ്. മുൻ...

ഫെബ്രുവരിയിലെ കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം വെള്ളിയാഴ്‌ച ആരംഭിക്കും. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ്, അപഞ്ചസാര, തേയില, മുളകുപൊടി അല്ലെങ്കിൽ മുളക്, കടുക് അല്ലെങ്കിൽ ഉലുവ, വെളിച്ചെണ്ണ, ഉപ്പ് എന്നിവ അടങ്ങിയതാണ് കിറ്റ്. ഭക്ഷ്യ...
- Advertisement -