രാജ്യത്തെ 72 ശതമാനം കോവിഡ് കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 72 ശതമാനവും റിപ്പോർട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നുമാണെന്ന് വ്യക്തമാക്കി കേന്ദ്രം. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്...
ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ
കൊച്ചി: ഡോളർ കടത്ത് കേസിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുള്ള യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ്...
ആയുഷ് വകുപ്പിലെ 68.64 കോടിയുടെ 30 പദ്ധതികൾ നാടിന് സമർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഉൽഘാടനം ചെയ്തു. ഓൺലൈൻ വഴിയായാണ് പദ്ധതികളുടെ ഉൽഘാടനം നിർവഹിച്ചത്. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ...
സീറോ സർവൈലൻസ് സർവേ; ജില്ലയിൽ നാളെ തുടക്കം
മലപ്പുറം : കോവിഡ് വ്യാപനത്തോത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള സീറോ സർവൈലൻസ് സർവേക്ക് നാളെ മുതൽ ജില്ലയിൽ തുടക്കം കുറിക്കും. സീറോ സർവൈലൻസ് സർവേയിലൂടെ സമൂഹം കോവിഡിനെതിരെ നേടിയ ആർജിത പ്രതിരോധശേഷി കണ്ടെത്താൻ സാധിക്കും....
11 വയസുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി; സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ
പാറ്റ്ന: അഞ്ചാം ക്ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാറ്റ്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാളിൽ നിന്നും ഒരു...
മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ സീധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം. സീധിയിൽ നിന്നും സത്നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. രാംപൂരിൽ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ്...
കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ളവർക്ക് ബെംഗളുരുവിലും നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് വരുന്ന ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബെംഗളുരു നഗരത്തിലുള്ള മലയാളികൾക്ക് വ്യാപകമായി കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ...
ഇംഗ്ളണ്ടിനെ കറക്കിവീഴ്ത്തി ഇന്ത്യ; രണ്ടാം ടെസ്റ്റിൽ കൂറ്റൻ ജയം
ചെന്നൈ: രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ടിനെ കറക്കിവീഴ്ത്തി ഇന്ത്യ ജയം പിടിച്ചെടുത്തു. 317 റണ്സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം രണ്ടാം മൽസരം ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ളണ്ടിന് ഒപ്പമെത്തി. ഇതോടെ...








































