ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം; ജില്ലയിലെ കോർപറേഷൻ പരിസരത്ത് ശക്തമാക്കും
കോഴിക്കോട് : ജില്ലയിൽ കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനം ശക്തമാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി കോർപറേഷനിൽ...
കോഴിക്കോട് വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി
കോഴിക്കോട്: വളയം ചെക്കേറ്റയില് പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോല് ഭാഗത്ത് പുതുതായി റോഡ് നിര്മാണം നടക്കവെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. നാട്ടുകാര്...
ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും
പട്ടാമ്പി : പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഭാരതപ്പുഴയിൽ തടയണ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാങ്കല്ലിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ഷട്ടറുകൾ പൂർണമായും തുറന്നിരിക്കുകയാണ്. ഇതോടെ ഭാരതപ്പുഴയിൽ...
കാപ്പന്റെ നിലപാട് വൈകാരികം; അച്ചടക്ക നടപടിയെന്ന് എൻസിപി
കോട്ടയം: മാണി സി കാപ്പനെതിരെ അച്ചടക്ക നടപടിയെന്ന് എൻസിപി. പുതിയ പാർട്ടി രൂപീകരിക്കാനുള്ള മാണി സി കാപ്പന്റെ നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടിപി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എകെ...
മലപ്പുറത്തെ സ്കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം ഉയരുന്നു
മലപ്പുറം : ജില്ലയിലെ സ്കൂളുകളിൽ കോവിഡ് വ്യാപനം തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും, വന്നേരി ഹയർസെക്കൻഡറി സ്കൂളിലും നടത്തിയ കോവിഡ് രണ്ടാംഘട്ട പരിശോധനയിലാണ് കൂടുതൽ വിദ്യാർഥികളിലും അധ്യാപകരിലും കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട...
ആന്ധ്രയിലെ കുര്നൂലില് വാഹനാപകടം; 14 മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്നൂലില് പുലർച്ചെ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 14 പേര് മരിച്ചു. നാല് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്നൂല് ജില്ലയിലെ മദര്പുരം വില്ലേജിൽ ദേശീയപാത 44ല് ഞായറാഴ്ച രാവിലെയാണ് അപകടം...
ഉത്തരാഖണ്ഡ് അപകടം; രക്ഷാപ്രവർത്തനം എട്ടാം ദിവസം, തിരച്ചിൽ തുടരുന്നു
ന്യൂഡെൽഹി : ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അപകടത്തിൽപ്പെട്ട ആളുകളെ കണ്ടെത്താൻ എട്ടാം ദിവസവും ശ്രമം തുടരുന്നു. അപകടത്തിനിടെ തുരങ്കത്തിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുളക്കാൻ സാധിച്ച തുരങ്കത്തിലൂടെ...
പൈലറ്റിന് കോവിഡ്; ദോഹയിലേക്കുള്ള സർവീസ് 12 മണിക്കൂർ വൈകി
കണ്ണൂർ : പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്നലെ രാത്രി 8.10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനം ഇന്ന് രാവിലെ...








































