Thu, Nov 12, 2026
30 C
Dubai

കാപ്പിറ്റോൾ ആക്രമണം; ഡൊണാൾഡ് ട്രംപ് കുറ്റവിമുക്‌തനെന്ന് സെനറ്റ്

വാഷിംഗ്ടണ്‍: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിൽ പ്രേരണാ കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌ത മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്‌തനാക്കി. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ്...

പൂർണ സർവീസ് പുനഃരാരംഭിക്കാൻ റെയിൽവേ; ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം

ന്യൂഡെൽഹി : രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും ഉടൻ തന്നെ പുനഃരാരംഭിക്കുന്നതിന് പൂർണ സജ്‌ജമാകാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം നൽകി റയിൽവേ മന്ത്രാലയം. അടുത്ത ഏപ്രിൽ 1ആം തീയതി മുതൽ എല്ലാ ട്രെയിൻ...

എംഎൽഎ സ്‌ഥാനം രാജിവെക്കില്ല; മാണി സി കാപ്പൻ

കോട്ടയം: എംഎൽഎ സ്‌ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ. സർക്കാരിൽ നിന്ന് കിട്ടിയ കോർപ്പറേഷൻ ഉൾപ്പെടെ പാർട്ടി സ്‌ഥാനങ്ങളെല്ലാം രാജിവെക്കാനാണ് തീരുമാനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നിൽക്കുമെന്നും മാണി സി...

രാജ്യത്തെ ടോൾ പ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

ന്യൂഡെൽഹി: ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോല്‍സാഹിപ്പിക്കുന്നതിന് രാജ്യത്തെ ടോൾപ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്ക് ഇതോടെ...

തുടർച്ചയായി ഏഴാം ദിവസവും വിലവർധന; ഇന്ധനവില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : ഇന്ധനവിലയിൽ വർധന തുടരുന്നു. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ന് വില വർധന ഉണ്ടാകുന്നത്. ഇതോടെ രാജ്യത്ത് ഇന്ധനവില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്‌ഥാനത്ത്...

കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ

ന്യൂഡെൽഹി: കേന്ദ്ര കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്‍മാ ഗാന്ധിയുടെ കൊച്ചുമകളും ദേശീയ ഗാന്ധി മ്യൂസിയം ചെയർപേഴ്‌സണുമായ താരാ ഗാന്ധി ഭട്ടാചാർജി. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ നടക്കുന്ന പ്രതിഷേധ സ്‌ഥലത്തെത്തി...

റിപ്പബ്ളിക് ദിനത്തിലെ സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം; കർഷക സംഘടനകൾ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിയിൽ ഉണ്ടായ പ്രതിഷേധത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 16 കർഷകരെ ഇനിയും കണ്ടെത്താനുണ്ടെന്നും,...

വിവിധ പദ്ധതികളുടെ ഉൽഘാടനം; പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വിവിധ വികസന പദ്ധതികളുടെ സമർപ്പണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ന് കൊച്ചിയിലെത്തുന്നത്. ഏകദേശം 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളാണ് ഇന്ന് സമർപ്പണത്തിനായി ഒരുങ്ങിയിട്ടുള്ളത്. പൊതുമേഖലാ...
- Advertisement -