Thu, Nov 12, 2026
29 C
Dubai

മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും

ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഖാർഗെ പ്രതിപക്ഷ നേതാവാകുന്നത്. പി ചിദംബരം, ആനന്ദ്...

എല്‍ഡിഎഫ് വിടും; വ്യക്‌തമാക്കി മാണി സി കാപ്പന്‍

ഡെൽഹി: എല്‍ഡിഎഫ് വിടുമെന്ന് വ്യക്‌തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ്...

ഡോളർ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എൻഫോഴ്‌സ്‌മെന്റ് അന്വേഷണം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിക്കുന്നു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക. ഈ പണത്തിന്റെ...

പിണറായി വിജയന്റെ പോലീസ് അത്ര ദുർബലമോ? പൂക്കോയ തങ്ങളെ എന്തുകൊണ്ട് പിടിക്കുന്നില്ല; കമറുദ്ദീൻ

കാസർഗോഡ്: സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എംസി കമറുദ്ദീൻ എംഎൽഎ. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ജ്വല്ലറിയുടെ എംഡിയുമായ പൂക്കോയ തങ്ങളെ പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് എംഎൽഎ ചോദിക്കുന്നു. കേരളാ പോലീസിന് ഇക്കാര്യം...

മൊബൈൽ മെഡിക്കൽ യൂണിറ്റ്; ജീവനക്കാർക്ക് സൗജന്യ പരിശോധനയുമായി കെഎസ്ആർടിസി

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ആരോഗ്യ പ്രശ്‌നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ 6 മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ പരിശോധന ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. ഇതിന് വേണ്ടിയുള്ള മൊബൈൽ മെഡിക്കൽ പരിശോധന യൂണിറ്റിന്റെ പ്രവർത്തനത്തിന്...

മൂന്ന് തവണ തുടർച്ചയായി മൽസരിച്ചവർക്ക് സീറ്റ് നൽകില്ല; സിപിഐ നിർവാഹക സമിതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി സീറ്റ് നൽകില്ലെന്ന് സിപിഐ സംസ്‌ഥാന നിർവാഹക സമിതിയിൽ ധാരണയായി. ആർക്കെങ്കിലും ഇളവ് നൽകാനോ എന്ന കാര്യം സംസ്‌ഥാന കൗൺസിൽ പരിശോധിക്കും. നിർവാഹക സമിതിയുടെ നിർദ്ദേശം...

പെട്ടിമുടി; ദുരന്തബാധിതർക്ക് വീടൊരുങ്ങി; താക്കോൽ ദാനം 14ന്

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതർക്കായി കുറ്റിയാർവാലിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങ് ഫെബ്രുവരി 14 ഞായറാഴ്‌ച നടക്കും. മന്ത്രി എംഎം മണി താക്കോൽ ദാനം നിർവഹിക്കും. രാവിലെ മൂന്നാര്‍ കെടിഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ...

എയർപ്പോർട്ട്-റെയിൽവേ സ്‌റ്റേഷനുകൾ ബന്ധിപ്പിച്ച് കണ്ണൂരിൽ കെഎസ്ആർടിസി സർവീസ്

കണ്ണൂർ : ജില്ലയിലെ വിമാനത്താവളത്തിലേക്കും, കണ്ണൂർ, തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്കും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. കണ്ണൂർ, തലശ്ശേരി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം നാളെ വൈകുന്നേരം...
- Advertisement -