Thu, Nov 12, 2026
29 C
Dubai

ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ

കൊച്ചി: ജാമ്യം റദ്ദാക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് നീക്കത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ തടസ ഹരജി സമർപ്പിച്ചു. സ്വർണക്കടത്ത് കേസുമായി...

‘ഓപ്പറേഷൻ സേഫ് വേ’; ജില്ലയിൽ പദ്ധതിക്ക് തുടക്കമായി

പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്‌തമായി നടത്തുന്ന 'ഓപ്പറേഷൻ സേഫ് വേ'ക്ക് ജില്ലയിൽ തുടക്കമായി. റോഡപകടങ്ങൾ കുറക്കാനായി ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സുരക്ഷാ...

ആയിരത്തിലേറെ ഒഴിവുകൾ; നിയമനം നൂറിൽ താഴെ ഉദ്യോഗാർഥികൾക്ക് മാത്രം; ആശങ്ക

മലപ്പുറം: ഹയർ സെക്കണ്ടറി റാങ്ക് പട്ടികയിൽ 12,000 ഉദ്യോഗാർഥികൾ നിലവിലുള്ളപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് തസ്‌തികകൾ. നിലവിൽ നിയമനം ലഭിച്ചത് നൂറിൽ താഴെ പേർക്ക് മാത്രമാണ്. ഇതോടെ കടുത്ത ആശങ്കയിലായി ഉദ്യോഗാർഥികൾ പട്ടികയുടെ കാലാവധി...

കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട് കണ്ണൂർ

കണ്ണൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 251 പേർക്ക് കൂടി പുതുതായി രോഗബാധ ഉണ്ടായതോടെയാണ് ആകെ രോഗികളുടെ എണ്ണം അരലക്ഷം...

തൊഴിൽ തട്ടിപ്പ്; സരിതക്കെതിരെ കൂടുതൽ തെളിവുകളുമായി കൂട്ടുപ്രതി

തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തത്‌ സരിത എസ് നായരെന്ന് കൂട്ടുപ്രതി രതീഷ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയതും സരിതയാണെന്ന് കേസിലെ ഒന്നാം പ്രതിയായ രതീഷിന്റെ...

ഐപിഎൽ താരലേലം; അന്തിമ പട്ടികയിൽ ഇടം നേടാതെ ശ്രീശാന്ത്; ആകെ 292 താരങ്ങൾ

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടാതെ എസ് ശ്രീശാന്ത് പുറത്ത്. വിലക്ക് നീക്കിയതോടെ ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ശ്രീശാന്തിനെ അവസാന...

ഇന്ധനവില വീണ്ടും വർധിപ്പിച്ചു; സംസ്‌ഥാനത്ത്‌ 90 കടന്ന് പെട്രോൾ വില

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില ലിറ്ററിന്...

കൊവാക്‌സിൻ; കേരളത്തിൽ ഇന്ന് മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ ഇന്ന് മുതൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകാൻ തീരുമാനിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്. നിലവിൽ മൂന്നാഘട്ട ട്രയൽ നടക്കുന്ന കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. കോവിഡ് മുന്നണിപ്പോരാളികൾക്ക് ഇന്നലെ...
- Advertisement -