ഡോളര് കടത്ത് കേസ്; ലഫീര് മുഹമ്മദിന്റെ സ്ഥാപനങ്ങളില് റെയ്ഡ്
ബെംഗളൂരു: ഡോളര് കടത്ത് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരുവില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. വിദേശ വ്യവസായി ലഫീര് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളിലാണ് അന്വേഷണ ഉദ്യോഗസ്ഥര് റെയ്ഡ് നടത്തിയത്. സ്വര്ണക്കടത്ത് കേസ്...
ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ
തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ...
മരട് ഫ്ളാറ്റ് നഷ്ടപരിഹാരം; നിർമ്മാതാക്കൾക് താക്കീത് നൽകി സുപ്രീംകോടതി
ഡെൽഹി: മരട് കേസിൽ ഫ്ളാറ്റ് നിര്മ്മാതാക്കൾക്ക് ശക്തമായ താക്കീതുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്ളാറ്റ് നിര്മ്മാതാക്കൾ കെട്ടിവെക്കണം.
തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു....
ബംഗാളിലെ ചുഴലിക്കാറ്റ്; കേന്ദ്ര ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന് ബിജെപി
പശ്ചിമ ബർദാമൻ: സംസ്ഥാനത്ത് ഏറെ ദുരിതം വിതച്ച അംഫൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നൽകിയ ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്....
5ജി എത്താൻ വൈകും; തയാറെടുപ്പുകളില് ഇന്ത്യ പിന്നിലെന്ന് റിപ്പോർട്
ഡെൽഹി: അടുത്ത വര്ഷം ആദ്യത്തോടയെ രാജ്യത്ത് 5ജി സേവനം പൂര്ണ്ണമായി ലഭ്യമാകൂ എന്ന് റിപ്പോർട്. പാര്ലമെന്ററില് സമര്പ്പിച്ച പാര്ലമെന്ററി സമിതിയുടെ റിപ്പോര്ട്ടാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ആറു മാസത്തിനുള്ളില് അടുത്തഘട്ടം സ്പെക്ട്രം ലേലം...
ജഡ്ജിയുടെ കാറിൽ കരി ഓയിൽ പ്രയോഗം; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്റ്റഡി. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം...
ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ ഒടിടി പ്ളാറ്റ് ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രാജ്യസഭയെ അറിയിച്ചു. ഒടിടി...
ബോളിവുഡ് നടന് രാജീവ് കപൂര് അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന് രാജീവ് കപൂര് (58) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രശസ്ത നടന് രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്. അന്തരിച്ച...








































