Fri, Nov 13, 2026
28 C
Dubai

കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്‌തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. സംസ്‌ഥാന ആരോഗ്യ മന്ത്രി കെകെ...

29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്‌തു

കൊച്ചി: പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടിയെ ചോദ്യം ചെയ്‌തത്‌. വിവിധ പരിപാടികളിൽ...

‘ദുർബല വിഭാഗത്തെ അപമാനിച്ചു’; ടിആർഎസ് എം‌എൽ‌എക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹനുമന്ത റാവു

ഹൈദരാബാദ്: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരെ അപമാനകരമായ പ്രസ്‌താവനകൾ നടത്തിയ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) എം‌എൽ‌എ ധർമ്മ റെഡിക്കെതിരെ നടപടി എടുക്കണമെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് മുൻ പാർലമെന്റ് അംഗവും മുതിർന്ന കോൺഗ്രസ്...

50,000 സുരക്ഷാ ഉദ്യോഗസ്‌ഥർ, ജലപീരങ്കി; കർഷകരെ നേരിടാൻ സർവ സന്നാഹവുമായി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക...

ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ

ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ...

സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍

ന്യൂഡെൽഹി: രാജ്യത്ത് കർഷക സമരം ശക്‌തിപ്പെടുന്നതിന്റെ പശ്‌ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും. രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച...

ബിജെപിയുടെ രഥയാത്രക്ക് ഇന്ന് തുടക്കം; ബൈക്ക് റാലിയുമായി തൃണമൂലും

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് ഇന്ന് തുടക്കം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രഥയാത്ര ഉൽഘാടനം ചെയ്യും. പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയിൽ...

കോടികളുടെ ലഹരി മരുന്നുമായി വനിതകള്‍ ഉള്‍പ്പടെ മൂന്ന് വിദേശികള്‍ പിടിയില്‍

ന്യൂഡെല്‍ഹി: കോടികള്‍ വിലവരുന്ന ലഹരി മരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടു വനിതകളെയും നൈജീരിയയില്‍ നിന്നുള്ള പുരുഷനെയുമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്‌റ്റ് ചെയ്‌തത്‌. എട്ടു കിലോ...
- Advertisement -