Fri, Nov 13, 2026
28 C
Dubai

സംഘടനാ പ്രവർത്തനം ശക്‌തിപ്പെടുത്തൽ; കോൺഗ്രസ് പ്രത്യേക യോഗം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം ചേരും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി...

ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചരക്കുലോറികളുടെ വാടക കുത്തനെ കൂട്ടുമെന്ന് ലോറി ഉടമകൾ. ഡീസൽ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ട് മാസത്തിനിടെ ഡീസൽ വില 15 രൂപയാണ് കൂടിയത്. ഈ സാഹചര്യത്തിൽ ലോറി...

കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന...

ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവം; പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഹരജി...

ദേശീയ പതാകയെ അപമാനിച്ചു; മരിച്ച കർഷകന്റെ കുടുംബത്തിനെതിരെ കേസ്

ന്യൂഡെൽഹി: ഗാസിപൂർ അതിർത്തിയിലെ പ്രക്ഷോഭ കേന്ദ്രത്തിന് സമീപം മരിച്ച കർഷകന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കർഷകന്റെ അമ്മ ജസ്വീർ കൗർ, സഹോദരൻ ഗുർവീന്ദർ തുടങ്ങിയവരുടെ പേരിലാണ് കേസ്....

ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും മ്യാൻമറിൽ വിലക്ക്

നേപിഡിയോ: ഫേസ്ബുക്കിന് പിന്നാലെ ട്വിറ്ററിനും ഇൻസ്‌റ്റഗ്രാമിനും വിലക്കേർപ്പെടുത്തി മ്യാൻമറിലെ പുതിയ സൈനിക സർക്കാർ. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് ഏതാനും ദിവസങ്ങൾക്കകമാണ് സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യത്തെ ഇന്റർനെറ്റ് സേവനത്തിന്റെ തകർച്ച സൈന്യം കൂടുതൽ...

പീഡനക്കേസ് പ്രതി 4 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊന്നു

ഭോപാൽ: പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിൽ ബുധനാഴ്‌ചയാണ് സംഭവം. കൊല്ലപ്പെട്ട നാലു വയസുകാരിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിന് കഴിഞ്ഞ വർഷം...

മൂലമറ്റം പവർഹൗസിലെ പൊട്ടിത്തെറി; തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടരുന്നു

ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറി ഉണ്ടായപ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിലയത്തിലെ 6 ജനറേറ്ററുകളും...
- Advertisement -