Fri, Nov 13, 2026
28 C
Dubai

തിങ്കളാഴ്‌ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6...

ട്രംപിന് വേണ്ടി സംസാരിച്ചപ്പോൾ ചോദ്യം ഉയർന്നില്ല; അധീര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണക്കെതിരെ രംഗത്തുവന്ന ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്‌ജന്‍ ചൗധരി. ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ എതിർപ്പുകൾ ഉയര്‍ന്നില്ലല്ലോ എന്ന് ചൗധരി...

ഗ്രെറ്റ പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചതാര്? ഗൂഗിളിന്റെ സഹായം തേടി ഡെൽഹി പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ആരാണ് അപ്‌ലോഡ് ചെയ്‌തതെന്ന്‌ കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തടി ഡെൽഹി പോലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ്...

നിപ്‌മറിന് വീണ്ടും തുക അനുവദിച്ചു; മികവിന്റെ കേന്ദ്രമാക്കുക ലക്ഷ്യം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനമായ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റിഹാബിലിറ്റേഷനിലെ (നിപ്‌മർ) റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആൻഡ് റിസര്‍ച്ച് സെന്ററിന്റെ ശാക്‌തീകരണത്തിന് 51,65,778 രൂപ...

ജ്വാല 2020 പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ജനിതകശാസ്‌ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്‌ത സസ്യശാസ്‌ത്രജ്‌ഞയായ തലശേരി സ്വദേശി ഡോ. ഇകെ ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്‌മ സമത...

ലഹരിക്കടത്ത് പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് ഇഡി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. ലഹരിക്കടത്ത് കേസിലെ പ്രതി...

ഉത്തരക്കടലാസ് വഴിയരികിൽ: അധ്യാപകനെതിരെ നടപടി സ്വീകരിക്കും; പരീക്ഷാ കൺട്രോളർ

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പൊതുവഴിയിൽ നിന്നും കണ്ടുകിട്ടിയ സംഭവത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി പരീക്ഷാ കൺട്രോളർ പിജെ വിൻസെന്റ്. കൂടാതെ സംഭവത്തിൽ...

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്‌മ ഉള്ളതുകൊണ്ടല്ല തീരുമാനമെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് ഭേദഗതിയെന്നും മന്ത്രി രാജ്യസഭയിൽ വ്യക്‌തമാക്കി. കാര്‍ഷിക നിയമങ്ങൾ...
- Advertisement -