Fri, Nov 13, 2026
28 C
Dubai

യുഎസിൽ കോവിഡ് വാക്‌സിന് അനുമതി തേടി ജോൺസൺ ആന്റ് ജോൺസൺ

വാഷിംഗ്‌ടൺ: യുഎസിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ വിതരണത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചു. എത്രയും വേഗം അനുമതി നൽകണമെന്നാണ് കമ്പനി അമേരിക്കൻ ആരോഗ്യവകുപ്പിനോട് അഭ്യർഥിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ...

സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ചെന്നിത്തല

മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരെയും അധിക്ഷേപിക്കുന്ന ആളല്ല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. കെ സുധാകരനുമായി...

ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...

ഇന്ധനവില ഇന്നും മുകളിലേക്ക്; പൊറുതിമുട്ടി ജനങ്ങൾ

കൊച്ചി: ഇ​ന്ധ​ന​വി​ല​ വീ​ണ്ടും മുകളിലേക്ക്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വി​ല വർധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും...

കർഷക സമരത്തെ പിന്തുണച്ച യുഎസിനെ കാപ്പിറ്റോൾ കലാപം ഓർമിപ്പിച്ച് ഇന്ത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച അമേരിക്കയെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലുണ്ടായ അക്രമ സംഭവങ്ങൾ ഓർമിപ്പിച്ച് ഇന്ത്യയുടെ മറുപടി. "ജനുവരി ആറിന് കാപ്പിറ്റോൾ ഹില്ലിൽ...

ഇന്ത്യ-പാക് അതിർത്തി പോലെയാണ് ഇപ്പോൾ ഗാസിപൂർ; പ്രതിപക്ഷ എംപിമാർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ കുറിച്ച് സഭയിൽ ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടി എംപിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്ത് നൽകി. കർഷകരെ കാണാൻ എത്തിയ 15 പ്രതിപക്ഷ എംപിമാരെ...

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...

ഗ്രെറ്റക്ക് എതിരെ കേസെടുത്തിട്ടില്ല, കർഷക സമരം നടക്കുന്നത് ടൂൾകിറ്റിന് അനുസരിച്ച്; പോലീസ്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് 300 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ഡെൽഹി പോലീസ്. ട്വിറ്ററിൽ വന്ന 'ടൂൾകിറ്റുകൾ' അനുസരിച്ചാണ് സമരം നടക്കുന്നത്. ഇതിന് പിന്നിൽ ഖാലിസ്‌ഥാൻ ബന്ധമുള്ളവരാണെന്നും ഡെൽഹി...
- Advertisement -