‘സിപിഎമ്മുകാര്ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്ക്കെന്തിന്?’; പ്രസ്താവനയില് ഉറച്ച് നില്ക്കുന്നതായി സുധാകരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്ശത്തില് ഉറച്ചു നില്ക്കുന്നുവെന്ന് കെ സുധാകരന് എംപി. തൊഴിലിനെപ്പറ്റി പറഞ്ഞാല് വിമര്ശനമാകുമോ എന്ന് ചോദിച്ച എംപി താന് പറഞ്ഞതില് യാതൊരു തെറ്റുമില്ലെന്നും പറഞ്ഞു.
അതേസമയം വിഷയത്തില് വിമര്ശനം...
വാളയാർ കേസ്; വിജ്ഞാപനത്തിലെ അവ്യക്തത നീക്കി
കൊച്ചി: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി ഇറക്കിയ വിജ്ഞാപനത്തിലെ അവ്യക്തത നീക്കിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ പറഞ്ഞു. വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം...
ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ
കൊച്ചി: കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന വി ഗോപകുമാർ, കെകെ ബിനു, എൻകെ നീലകണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി...
അയോധ്യ മസ്ജിദ്; ഭൂമിയിൽ അവകാശം ഉന്നയിച്ച് സഹോദരിമാർ
അലഹബാദ്: അയോധ്യയിൽ മസ്ജിദ് പണിയാൻ അനുവദിച്ച ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡെൽഹി സ്വദേശികളായ സഹോദരിമാർ. സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മസ്ജിദ് പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച്...
‘മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത്, പ്രവർത്തിക്കേണ്ടത് നിങ്ങളാണ്’; വേറിട്ട ശബ്ദമായി താപ്സി
ന്യൂഡെൽഹി: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്ന രാജ്യത്തെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം താപ്സി പന്നു. 100 മില്യൺ ഫോളോവേഴ്സ് ഉള്ള പോപ്പ് ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം...
റെയിൽവേ വരുമാനത്തിൽ വൻ ഇടിവ്; 36993 കോടിയുടെ നഷ്ടം
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷത്തെ റെയിൽവേ വരുമാനം കുത്തനെ ഇടിഞ്ഞു. 2020ലെ വരുമാനത്തിൽ ആകെ 36993 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലമാണ് ഇത്രയും ഭീമമായ നഷ്ടം...
യൂത്ത് ലീഗ് ഫണ്ട് വിവാദം; പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളം; കെടി ജലീൽ
തിരുവനന്തപുരം: കത്വ സംഭവത്തിന്റെ പേരിൽ മലപ്പുറം ജില്ലയിൽ പണപ്പിരിവ് നടന്നില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് മന്ത്രി കെടി ജലീൽ. ഇതിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ്...
ഹൈദരാബാദിൽ വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്; 8 പേർ അറസ്റ്റിൽ
ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് ഹൈദരാബാദിൽ തട്ടിപ്പ് നടത്തിയ 8 പേർ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് 4 വ്യത്യസ്ത കേസുകളിലായി 8 പേരെ അറസ്റ്റ് ചെയ്തത്. പേടിഎം സ്പൂഫ് എന്ന ആപ്പ്...








































