സംഘര്ഷവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ പിന്വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ
ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരുമായുള്ള ചര്ച്ചക്ക് ഉപാധി വച്ച് കര്ഷക സംഘടനകള്. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുകയും ട്രാക്ടര് റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള് പിന്വലിക്കുകയും...
രാഹുലിനെ വീണ്ടും കോണ്ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്ഹി പിസിസി
ന്യൂഡെല്ഹി: രാഹുല് ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്ഗ്രസ് പ്രഖ്യാപിച്ച് ദിവസങ്ങള്ക്കുള്ളിൽ ആണ് പ്രമേയം. പാര്ട്ടി...
രാജസ്ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി
ജയ്പൂർ: രാജസ്ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് മുന്നേറ്റം. 3,034 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 1,197 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 1,140 സീറ്റുകളിൽ ബിജെപി ജയിച്ചു.
എൻസിപി 46 സീറ്റുകളും ആർഎൽപി 13...
കോവിഡ് വില്ലനായില്ല; സംസ്ഥാനത്ത് പോളിയോ വാക്സിനേഷന് വൻ വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനിടയിലും വിജയമായി പോളിയോ വാക്സിനേഷന്. 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്ക്ക് സംസ്ഥാനത്ത് പള്സ് പോളിയോ തുള്ളിമരുന്ന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിലും...
ഭർത്താവിനെ കൊന്നാൽ പോലും ഭാര്യ കുടുംബ പെൻഷന് അർഹ; ഹൈക്കോടതി
ചണ്ഡിഗഡ്: ഭർത്താവിനെ കൊലപ്പെടുത്തിയാൽ പോലും ഭാര്യക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അംബാല സ്വദേശി ബൽജീത്ത് കൗർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ പരാമർശം. കൊലക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ലഭിച്ചിരുന്ന...
കെആര് ഗൗരിയമ്മ ജെഎസ്എസ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
ആലപ്പുഴ: കെആര് ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. നിലവിലെ പ്രസിഡണ്ട് എഎന് രാജന് ബാബു പുതിയ ജനറല് സെക്രട്ടറിയാകും. ആക്ടിംഗ് പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജിനെയും...
ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുടെ യഥാർഥ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളമാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജന്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള ജനത...
ഐശ്വര്യ പൂര്ണമായ കേരളമാണ് ലക്ഷ്യം; രമേശ് ചെന്നിത്തല
കാസറഗോഡ്: ഐശ്വര്യ പൂര്ണമായ കേരളമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
യുഡിഎഫ്...








































