ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്ഥാൻ; ഒന്നേകാൽ കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടും
ജയ്പൂർ: സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്ഥാൻ. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിൽസ സഹായം ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് മഹാത്മാ ഗാന്ധി സ്വസ്ത്യ ഭീമാ യോജനാ പദ്ധതിക്ക് രാജസ്ഥാൻ സർക്കാർ ശനിയാഴ്ചയാണ്...
‘ദി പ്രീസ്റ്റി’ന് പിന്നാലെ റിലീസ് മാറ്റാൻ ഒരുങ്ങി നിരവധി ചിത്രങ്ങൾ
മമ്മൂട്ടി- മഞ്ജു വാര്യർ ചിത്രമായ 'ദി പ്രീസ്റ്റി'ന് പിന്നാലെ മലയാളത്തിൽ ബിഗ് ബജറ്റ് അടക്കം കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റിവെക്കുന്നു. സമയ നിയന്ത്രണത്തിൽ പ്രദർശനം നടത്തുമ്പോഴുള്ള വലിയ നഷ്ടമാണ് നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത്.
സെക്കന്റ് ഷോ...
രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഗാംഗുലി ആശുപത്രി വിട്ടു
കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് രണ്ടാമതും ആൻജിയോപ്ളാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തെ ഇന്നാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
നിലവിലുള്ള ബ്ളോക്കുകൾ നീക്കാനായി...
തളരാത്ത മനസുമായി രാജപ്പൻ; വേമ്പനാടിന്റെ കാവലാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡെൽഹി: വേമ്പനാട് കായൽ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ മൻ കി ബാത്തിലൂടെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശരീരം പാതി തളർന്നിട്ടും രാജപ്പൻ ചെയ്യുന്ന സേവനം മാതൃകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കുമരകം മഞ്ചാടിക്കരയിലെ വീട്ടുമുറ്റത്ത്...
ആരോഗ്യനില മോശം; മാതാവിനെ കാണാൻ ജാമ്യം തേടി സിദ്ദീഖ് കാപ്പൻ
ന്യൂഡെൽഹി: ആരോഗ്യനില മോശമായി കിടപ്പിലായ മാതാവിനെ കാണാൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് സിദ്ദിഖ്...
‘യന്തിരൻ’; കഥ മോഷ്ടിച്ചതെന്ന് പരാതി, ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ : രജനികാന്ത് നായകനായ 'യന്തിരൻ' എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ശങ്കറിനെതിരെ നടപടി സ്വീകരികരിച്ചത്. എഴുത്തുകാരനായ അരൂർ...
യുപിയിൽ 30കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി, വീഡിയോ പകർത്തി
ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് പേർ ചേർന്ന് 30കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. യുപിയിലെ ബദൗനിൽ മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചതോടെയാണ് സംഭവം...
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്; പ്രസക്ത ഭാഗങ്ങൾ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മാന് കി ബാത്ത് ആരംഭിച്ചു. പ്രോഗ്രാമിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.
പ്രസക്ത ഭാഗങ്ങൾ:-
ഈ വർഷം ഇന്ത്യ 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ...








































