Fri, Nov 13, 2026
28 C
Dubai

കർഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ‌ റെയ്‌ഡ്. സംസ്‌ഥാനത്തെ 40 ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്...

കൊല്ലത്ത് കയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു

കൊല്ലം: ഓച്ചിറയിലെ കയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു. ഓച്ചിറ നിവാസ് കയര്‍ ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. കയറുകളും ഫാക്‌ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ...

പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ...

കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന

മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...

പ്രശ്‌നങ്ങൾ പരിഹരിച്ചില്ല; നിലപാട് കടുപ്പിക്കാൻ ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: സംസ്‌ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിലപാട് കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടി...

സിബിഎസ്ഇ ബോർഡ് പരീക്ഷ ടൈംടേബിൾ ഫെബ്രുവരി 2ന്

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. അതേസമയം, സ്‌കൂളുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ തുടങ്ങും. പരീക്ഷകളുടെ ടൈംടേബിൾ ഫെബ്രുവരി...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് കത്തിപ്പടർന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം സംഘര്‍ഷ ഭരിതമാകും. ബജറ്റ് സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കര്‍ഷക...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ; കാരണം തിരഞ്ഞെടുപ്പെന്ന് മന്ത്രി

തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സംസ്‌ഥാനത്ത് ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ തുടരുന്ന 10 ജില്ലകളിലെ 7 ജില്ലകളും കേരളത്തിലാണ്....
- Advertisement -