രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് സർക്കാരിന്റെ അഭിമാന പദ്ധതി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസന പ്രവർത്തനമാണ് ലൈഫ് മിഷൻ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിത...
പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി; 13ഓളം നേതാക്കൾ ബിജെപിയിലേക്ക്
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി. അച്ചടക്ക നടപടി നേരിട്ട സംസ്ഥാന ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും എംഎൽഎമാരും അടക്കമുള്ള 13ഓളം നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
2...
അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ടയിൽ എത്തും. റിപ്പബ്ളിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെ മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. വടക്കൻ ഡെൽഹിയിലെ സിവിൽ...
കോവിഡ്; രാജ്യത്ത് 11,666 പുതിയ കേസുകൾ, 153 പേർക്ക് ജനിതമാറ്റം സംഭവിച്ച വൈറസ്
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്ഥിരീകരിച്ചത്. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്....
ഇന്ധനവില കുറയണോ, സംസ്ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി
കൊച്ചി: കേരളത്തിൽ ഇന്ധനവില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രൂഡ് ഓയിൽ വില, ട്രാൻസ്പോർട്ടേഷൻ ചെലവ്, പ്രോസസിങ് ചെലവ്, രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ എന്നിവക്ക് പുറമേ നികുതി...
പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്
കണ്ണൂർ: ഇത്തവണ പിണറായി വിജയനെതിരെ ധര്മടം മണ്ഡലത്തില് മൽസരിക്കാന് താൽപര്യമില്ലെന്ന് കോണ്ഗ്രസ് നേതാവ് മമ്പറം ദിവാകരന്. ഇത്തവണ ധര്മടം മണ്ഡലത്തില് സ്ഥാനാർഥിയാകാന് താൽപര്യമില്ലെന്നും എന്നാല് പാര്ട്ടി പറഞ്ഞാല് അനുസരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ഇടതു കോട്ടയായ...
നാടൻ മൽസ്യയിനങ്ങൾ സംരക്ഷിക്കുക ലക്ഷ്യം; ചെറുമീനുകളെ പിടിക്കാൻ വിലക്ക് വരുന്നു
തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽ നിന്നും നിശ്ചിത വലുപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നു. നാടൻ മൽസ്യ ഇനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യപടിയായി സംസ്ഥാന മൽസ്യമായ കരിമീനിനാണ് വലുപ്പം നിശ്ചയിക്കുന്നത്. പൊതുജലാശയങ്ങളിൽ നിന്ന്...
തൽകാലം ചർച്ചയില്ല; മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രം നടപടി; കർഷകരോട് കേന്ദ്രം
ന്യൂഡെൽഹി: കർഷക സംഘടനാ നേതാക്കളുമായി തൽകാലം ചർച്ചക്കില്ലെന്ന് കേന്ദ്ര സർക്കാർ. കാർഷിക നിയമങ്ങളുടെ ഭേദഗതി ഉൾപ്പടെ കേന്ദ്രം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാം എന്ന് അറിയിച്ചാൽ മാത്രം ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്രം....








































