സോളാർ കേസ്; അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കില്ല
തിരുവനന്തപുരം: സോളാര് കേസുകള് സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്ഥാന സര്ക്കാരിന്റെ വിജ്ഞാപനം പേഴ്സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്ന്നാണ് തിരുമാനം.
സോളാര് കേസുകളിൽ അന്വേഷണം എറ്റെടുക്കുക...
ബാബറി തകര്ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്
ചെന്നൈ: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടന് സിദ്ധാര്ഥ്. ബാബറി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്തവരുടെ കൂട്ടാളികൾ സമാധാനപരമായി പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.
”ഒരു...
ഓൺലൈൻ ചൂതാട്ടം; നടൻ അജുവർഗീസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട കേസിൽ എംപിഎൽ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർമാർക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, നടി തമന്ന, മലയാള നടൻ അജു വർഗീസ് എന്നിവർക്കാണ് കോടതി...
ഇന്ത്യയിൽ 12,689 പുതിയ കോവിഡ് കേസുകൾ; വാക്സിൻ വിതരണം പുരോഗമിക്കുന്നു
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി.
കഴിഞ്ഞ ദിവസം 9,102 പേർക്കാണ്...
ഡോളർ കടത്ത്; ശിവശങ്കറിനെ റിമാൻഡ് ചെയ്തു
കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഡോളര് കടത്ത് കേസില് നാലാം പ്രതിയായ എം ശിവശങ്കറിനെ...
കാർഷിക നിയമങ്ങൾക്ക് എതിരെ നിയമം പാസാക്കാൻ ബംഗാളും
കൊൽക്കത്ത: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നീക്കവുമായി ബംഗാൾ സർക്കാർ. കാർഷിക നിയമങ്ങൾക്ക് എതിരായ പ്രമേയം പശ്ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജനുവരി...
തോട്ടയ്ക്കാട് വാഹനാപകടം; രക്ഷാപ്രവർത്തനം വൈകി; ലോറി ഡ്രൈവർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മൽസ്യലോറിയും തിരുവനന്തപുരത്ത് നിന്ന്...
ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം; ചിത്രങ്ങൾ പുറത്ത് വിട്ട് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: കർഷക സമരത്തിനിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദുവും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബിജെപി ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു....








































