Fri, Nov 13, 2026
29 C
Dubai

മർദ്ദനമേറ്റ റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കാസർഗോഡ്: പട്ടാപ്പകൽ ആൾകൂട്ടമർദ്ദനമേറ്റ് മരിച്ച ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. റഫീഖിന്റെ ശരീരത്തിൽ ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക്...

ഉമ്മൻ ‌ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി...

ഒറ്റദിന മുഖ്യമന്ത്രിയായി 19കാരി; ചരിത്രം സൃഷ്‌ടിച്ച് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ ഭരണം ഇനി 19കാരിയുടെ കൈകളിൽ. വിവരമറിഞ്ഞ ആളുകളിൽ കൗതുകവും ഒപ്പം അഭിമാനവും ഒരുപോലെ വന്നുചേർന്നു. അതേസമയം, തനിക്ക് ലഭിച്ച അപൂർവ അവസരം എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയിലാണ് ഹരിദ്വാറിൽ നിന്നുള്ള...

കഠിനംകുളത്ത് 16കാരിയെ അയൽവാസി പീഡിപ്പിച്ചു; പരാതി

തിരുവനന്തപുരം: കഠിനംകുളത്ത് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചെന്ന് പരാതി. നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അയൽവാസിയായ 30 വയസുകാരൻ പീഡിപ്പിച്ചെന്നാണ് പരാതി. ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനമെന്നാണ്...

ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാക്കൾ

കോട്ടയം: കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്‌സ് അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്‌ഥാനത്തെത്തി ചർച്ച നടത്തി. ദേവലോകം അരമനയിൽ കൂടിക്കാഴ്‌ച ഒരു...

കർഷക പ്രക്ഷോഭത്തിന് പിന്തുണ; മഹാരാഷ്‌ട്രയിൽ ആയിരകണക്കിന് പേർ പങ്കെടുക്കുന്ന മാർച്ച്

മുംബൈ:കാർഷിക നിയമങ്ങൾക്ക് എതിരായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച്. നാസിക്കിൽ നിന്നും മുംബൈയിലേക്ക് 180 കിലോമീറ്റർ ദൂരമാണ് കർഷകർ മാർച്ച് നടത്തുന്നത്. സംസ്‌ഥാനത്തെ 21 ജില്ലകളിൽ...

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്‍ഗ്രസെന്ന് ബിജെപി എംപി

ലഖ്‌നൗ: കോണ്‍ഗ്രസ് കാരണമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. 'സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് ഞാന്‍ പറയുന്നു. കാരണം മഹാത്‌മാ ഗാന്ധിക്കോ...

ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്

പാലക്കാട്: വാളയാർ പീഡനക്കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും സമര രംഗത്ത്. അനിശ്‌ചിതകാല നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ചൊവ്വാഴ്‌ച പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡിന് സമീപമാണ് സമരം...
- Advertisement -