മുന്നണി പ്രവേശത്തിന് ആരുടേയും കാലുപിടിക്കില്ല; പിസി ജോർജ്
കോട്ടയം: മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്ന് കേരള ജനപക്ഷം പാര്ട്ടി ലീഡര് പിസി ജോര്ജ്. ജനപക്ഷത്തിന് കരുത്തുണ്ടോയെന്നു തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള് മനസിലാക്കുമെന്നും പിസി ജോര്ജ് പറഞ്ഞു. കേരള ജനപക്ഷം പാര്ട്ടിയുടെ...
തിരഞ്ഞെടുപ്പില് വനിതകളെ മൽസരിപ്പിക്കാന് തീരുമാനിച്ചിട്ടില്ല; മുസ്ലിംലീഗ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില് വനിതകളെ മൽസരിപ്പിക്കാന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലിംലീഗ്. ചില വനിതാ നേതാക്കളെ ഉയര്ത്തിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളില് നടക്കുന്ന പ്രചാരണങ്ങള് ശരിയല്ലെന്ന് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മുസ്ലിംലീഗ്...
സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ; സംസ്ഥാന നേതാക്കളും രംഗത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പരിപാടി നടത്തുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ഫണ്ട്...
പക്ഷിപ്പനി; ആലപ്പുഴയില് കര്ഷകര്ക്കുള്ള നഷ്ടപരിഹാര തുക വിതരണം ഇന്ന്
ആലപ്പുഴ: ജില്ലയില് പക്ഷിപ്പനിയെ തുടര്ന്ന് നഷ്ടമുണ്ടായ കര്ഷകര്ക്ക് സര്ക്കാര് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ധന സഹായ വിതരണം മന്ത്രി കെ രാജു ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഓഫീസില്...
പുലിയെ കെണിവെച്ചു കൊന്ന സംഭവം; പ്രതികളുടെ കസ്റ്റഡിക്കായി വനംവകുപ്പ് നാളെ അപേക്ഷ നൽകും
ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച് കൊന്നുതിന്ന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. കസ്റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം ഇതിനുമുൻപും സമാനരീതിയിൽ പ്രതികൾ മുള്ളൻപന്നിയെ...
ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; എംപിമാരെയും, മന്ത്രിമാരെയും ഒഴിവാക്കിയ കേന്ദ്ര നടപടി വിവാദത്തിൽ
ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ ഒഴിവാക്കി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്തു. റോഡ് ഗതാഗത, ദേശീയപാത വകുപ്പ്...
പ്രവാസികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികൾക്കായി ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഈ ഏകജാലക സംവിധാനം സഹായകമാകും. പ്രവാസി മലയാളികളുമായി മാസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ആശയ...
9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട്
വാഷിംഗ്ടണ് ഡിസി: 9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുന്നു. ഔദ്യോഗിക കണക്കുകള് പ്രകാരം 99,213,725 പേര്ക്കാണ് നിലവില് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 491,101 പേര്ക്കാണ്...








































