നിയമസഭാ തിരഞ്ഞെടുപ്പ്; ഇടത് മുന്നണിയിൽ പുതുമുഖങ്ങൾക്ക് സാധ്യത കൂടുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ പുതുമുഖങ്ങളെ മൽസരിപ്പിക്കാൻ സാധ്യതയുള്ളതായി വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിച്ച് വിജയിച്ച...
റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്ടർ റാലി; അനുമതി ലഭിച്ചതായി കർഷകർ
ഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷക സംഘടനകൾ. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും കർഷക...
നേതാജിയുടെ സ്വാധീനം തന്നിലുണ്ടെന്ന് മോദി; ‘ജയ് ശ്രീറാം’ വിളികളിൽ പ്രകോപിതയായി സംസാരിക്കാതെ മമത
കൊൽക്കത്ത: കൊൽക്കത്തയിലെ വിക്ടോറിയ ടെർമിനസിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമ വാർഷികാഘോഷ പരിപാടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ നേതാജി അനുസ്മരണ പ്രഭാഷണം...
എയിംസ് ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവം; എഎപി എംഎൽഎ സോംനാഥ് ഭാരതിക്ക് 2 വർഷം...
ന്യൂഡെൽഹി: എയിംസിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. തടവിന് പുറമേ...
രോഗമുക്തി 5283, രോഗബാധ 6960, പോസിറ്റിവിറ്റി 11.4, സമ്പർക്കം 6339
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,057 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,066 പരിശോധന ആണ്. ഇതിൽ രോഗബാധ 6960 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5283 ഉമാണ്....
കർഷക പ്രക്ഷോഭം; കോൺഗ്രസ് മാർച്ചിൽ സംഘർഷം
ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും...
സംസ്ഥാനത്ത് വാക്സിനേഷന് കേന്ദ്രങ്ങൾ വര്ധിപ്പിക്കും; രണ്ടാം ഘട്ടം ഫെബ്രുവരി 15ന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് വര്ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്സിനേഷന് ആരംഭിക്കാനും ആക്ഷന് പ്ളാന് തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. സംസ്ഥാനത്ത് നിലവിലുള്ള 141 കോവിഡ്...
ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം...








































