കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്
തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും തിടുക്കപ്പെട്ട് യാതൊരുവിധ നടപടിയും...
കെവി തോമസ് നാളത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി; തലസ്‌ഥാനത്തേക്ക് തിരിച്ചു
കൊച്ചി: കോണ്‍ഗ്രസ് വിട്ടേക്കുമെന്നും എല്‍ഡിഎഫിലേക്ക് വരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം റദ്ദാക്കി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
നാളെ തലസ്‌ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും...
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മറ്റുള്ള പത്ത് പേര്‍ അവധിയിലും....
സംസ്‌ഥാനത്ത് ഇന്ന് 12,120 പേർ വാക്‌സിന്‍ സ്വീകരിച്ചു; ഏറ്റവും കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ അഞ്ചാം ദിനത്തില്‍ സംസ്‌ഥാനത്ത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.
എറണാകുളം ജില്ലയില്‍...
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒരാളിൽ കൂടി കണ്ടെത്തി. യുകെയിൽ നിന്നും കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ ലാബിൽ അയച്ച സാംപിളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ...
പറ്റുമെങ്കില്‍ എന്നെ അറസ്‌റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ കണ്ടാല്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട സംഭവത്തില്‍ പ്രതികരിച്ചാണ് തേജസ്വി രംഗത്തെത്തിയത്. അഴിമതിയുടെ ഭീഷ്‌മ പിതാമഹനായ മുഖ്യമന്ത്രി...
സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ അഗ്‌നിബാധ; നഷ്‌ടം 1000 കോടിയിലേറെ രൂപ
പൂനെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉണ്ടായ അഗ്‌നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ബിസിജി, റോട്ടോ വാക്‌സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത...
ബിജെപി ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തും
ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷും നഡ്ഡക്കൊപ്പം...








































