Fri, Nov 13, 2026
29 C
Dubai

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കത്തോലിക സഭാ അധ്യക്ഷന്‍മാരുടെ ആവശ്യം പരിഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. കൂടിക്കാഴ്‌ചയില്‍ പ്രതീക്ഷയുണ്ടെന്ന് സഭാധ്യക്ഷന്‍മാര്‍ വ്യക്‌തമാക്കി. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി...

വാളയാർ കേസിൽ തുടരന്വേഷണം; പ്രത്യേക സംഘത്തെ എസ്‌പി ആർ നിശാന്തിനി നയിക്കും

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചു. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ...

വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിഎച്ച്പി റാലിക്കിടയിലെ നടത്തിയ അക്രമത്തില്‍ 40 പേര്‍ അറസ്‌റ്റില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച കച്ച് ജില്ലയില്‍ വിഎച്ച്പി ആക്രമണം നടത്തിയത്. കൊലപാതകം, കലാപം, ഗൂഢാലോചന...

ചെങ്കോട്ടയിലും പക്ഷിപ്പനി; 26 വരെ സന്ദർശകർക്ക് നിയന്ത്രണം

ന്യൂഡെൽഹി: ചെങ്കോട്ടയിൽ നിന്നും ശേഖരിച്ച പക്ഷികളുടെ സാംപിളുകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചെങ്കോട്ടയിലെ 15ഓളം കാക്കകളെ നേരത്തെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാംപിളുകൾ വിദഗ്‌ധ പരിശോധനക്കായി അയക്കുകയായിരുന്നു. ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് പക്ഷികളുടെ...

കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെ പറ്റി പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. ജനുവരി 21ആം തീയതിയാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ സര്‍ക്കാരിനും ആവശ്യമെങ്കില്‍ പങ്കെടുക്കാമെന്ന്...

നേതാജിയുടെ ജൻമദിനം ഇനി മുതൽ പരാക്രം ദിവസ്; കേന്ദ്രം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആർക്ക് മുന്നിലും കീഴടങ്ങാത്ത നേതാജിയുടെ ആദർശത്തെയും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിസ്വാർഥമായ...

കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി  കെ സുധാകരന്‍ എത്തിയേക്കും

കണ്ണൂര്‍: കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക്  കെ സുധാകരന്‍ എത്തിയേക്കും. നിലവിലെ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിനാലാണ് താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകാരനെ പരിഗണിക്കുന്നത്. സ്‌ഥാനാർഥി നിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാറിൽ ഒപ്പിട്ടു

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പിട്ടു. ഡെൽഹിയിൽ ചൊവ്വാഴ്‌ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി...
- Advertisement -