Fri, Nov 13, 2026
28 C
Dubai

മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു

ഇംഫാൽ:മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. പ്രാദേശിക വാർത്താ പോർട്ടലായ ദി ഫ്രോണ്ടിയർ മണിപ്പൂരിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ തുടർന്നാണ് ഇരുവരെയും യുഎപിഎ ചുമത്തി കസ്‌റ്റഡിയിൽ എടുത്തത്. സംസ്‌ഥാനത്തെ...

കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റില്ല

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി നേതാക്കള്‍ നടത്തുന്നു. പാര്‍ട്ടിയിലെ നിലവിലെ എംപിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കില്ല. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്‌ഥാനാര്‍ഥികളെ എംപിമാര്‍ക്ക്...

കർഷകരുടെ ട്രാക്‌ടർ റാലി; തീരുമാനം എടുക്കേണ്ടത് ഡെൽഹി പോലീസെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കർഷകർ ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച ‘കിസാൻ ട്രാക്‌ടർ മാർച്ച്' ഡെൽഹിയിലേക്ക് കടക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ഡെൽഹി പോലീസ് ആണെന്ന് സുപ്രീം കോടതി. ഇത് ക്രമസമാധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ...

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിക്ക് നിർദേശം

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകി. തിരുവനന്തപുരം...

ഉദുമ വിവാദം; കെ കുഞ്ഞിരാമന് മുഖ്യമന്ത്രിയുടെ പിന്തുണ

കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത്‌ പ്രിസൈഡിം​ഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ കുഞ്ഞിരാമൻ വ്യക്‌തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി...

കുതിരാന്‍ തുരങ്കപാതയിലെ ആശങ്കകൾ; ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്രത്തിന് കത്തയച്ചു

തൃശൂര്‍: കുതിരാന്‍ തുരങ്കപാതയിലെ സുരക്ഷാ വീഴ്‌ചകളില്‍ ആശങ്കയറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്തയച്ചു. ദേശീയപാതകള്‍ പരിശോധിക്കുന്ന സുരക്ഷാ വിഭാഗം കുതിരാന്‍ തുരങ്കം പരിശോധിക്കണമെന്നാണ് ടിഎന്‍...

കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ

ന്യൂഡെൽഹി: കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധിയിൽ വീണ്ടും വിമർശനവുമായി കപിൽ സിബൽ. സംഘടന തിരഞ്ഞെടുപ്പിനെ കുറിച്ച് ഇനിയും വ്യക്‌തത വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യക്ഷ സോണിയ ഗാന്ധി നേതൃ പ്രതിസന്ധി ഉന്നയിച്ച നേതാക്കളുമായി ചർച്ച...

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

ന്യൂഡെൽഹി: കോവിഡ് കാലത്തും ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോൾ വില 25 പൈസയും ഡീസൽ വില 26 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന...
- Advertisement -