കോവിഡ് പോസിറ്റിവിറ്റി 9.16; രോഗബാധ 5615; രോഗമുക്തി 4922
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,508 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,269 പരിശോധന ആണ്. ഇതിൽ രോഗബാധ 5615 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ...
സ്വര്ണ്ണക്കടത്ത് കേസില് കുറ്റപത്രം സമര്പ്പിച്ച് എന്ഐഎ; സന്ദീപ് നായര് മാപ്പ് സാക്ഷി
കൊച്ചി : കോണ്സുലേറ്റ് വഴി സ്വര്ണ്ണക്കടത്ത് നടത്തിയ കേസില് എന്ഐഎ കുറ്റപത്രം സമര്പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരടക്കം 20 പേര്ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം തന്നെ എന്ഐഎ കുറ്റപത്രത്തില് സന്ദീപ്...
തൃണമൂലിൽ വീണ്ടും പ്രതിസന്ധി; കായിക മന്ത്രി രാജിവെച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്മി രത്തൻ ശുക്ള കായിക മന്ത്രിസ്ഥാനം രാജിവെച്ചു....
കോവിഡ് വാക്സിന്; പത്ത് ദിവസത്തിനകം വിതരണത്തിന് തയാറെന്ന് ആരോഗ്യ മന്ത്രാലയം
ഡെല്ഹി: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഡ് വാക്സിനുകള് പത്ത് ദിവസത്തിന്നകം വിതരണത്തിന് തയാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 13ന് വിതരണം തുടങ്ങാന് സജ്ജമാണെന്ന് മന്ത്രാലയം അറിയിച്ചു. കര്ണാടക, മുംബൈ, ചെന്നൈ,...
സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല് തീയേറ്ററുകള് തുറക്കും; ഉടമകള്
തിരുവനന്തപുരം : സംസ്ഥാനത്തെ തീയേറ്ററുകള് അടുത്ത ആഴ്ച മുതല് തുറന്നു പ്രവര്ത്തിക്കുമെന്ന് വ്യക്തമാക്കി തീയേറ്റര് ഉടമകള്. ഇന്ന് മുതല് തീയേറ്ററുകള് തുറക്കാന് സര്ക്കാര് അനുമതി നല്കിയെങ്കിലും തീയേറ്റര് ഉടമകള് സര്ക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങളിലെ...
സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും
ന്യൂഡെൽഹി: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും. തുടർന്ന്, ഗാംഗുലി ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നും ദിവസം...
കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കെ സുരേന്ദ്രന്റെ കത്ത്
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് കത്തിൽ സുരേന്ദ്രൻ അഭ്യർഥിച്ചു.
രാജ്യത്ത് നിലവിലുള്ള സജീവ...
കോവിഡ് വാക്സിന് രജിസ്ട്രേഷന്: വ്യാജ സന്ദേശങ്ങള്ക്കെതിരെ ജാഗ്രത വേണം; പോലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന് ലഭിക്കാനായി ഓണ്ലൈനായി രജിസ്റ്റര് ചെയ്യണം എന്ന ആവശ്യവുമായി വ്യാജ പ്രചാരണങ്ങള് നടക്കുന്നതായി കേരള പോലീസ്. ഫോണിലൂടെയും ഇമെയിലിലൂടെയുമാണ് വ്യാജൻമാര് കോവിഡ് വാക്സിന്റെ പേരില് ഇപ്പോള് തട്ടിപ്പുകള്...







































