കശ്മീർ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയെ തകർത്ത് ഗുപ്കാർ മുന്നേറ്റം
ശ്രീനഗർ: ജമ്മു കശ്മീർ ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ മറികടന്ന് ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലയൻസ് ഫോർ ഗുപ്കാർ ഡിക്ളറേഷന്റെ മുന്നേറ്റം. അവസാനം പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്...
പുതിയ വൈറസിനെയും തുരത്തും; വാക്സിനിൽ വിശ്വാസമുണ്ടെന്ന് ബയേൺടെക് സിഇഒ
ലണ്ടൻ: ബ്രിട്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെയും ബയേൺടെക് വാക്സിൻ തുരത്തുമെന്ന് സിഇഒ ഉഗുർ സാഹിൻ. പൂർണ ആത്മവിശ്വാസമുണ്ടെങ്കിലും വൈറസിനെതിരെ വാക്സിൻ എത്രത്തോളം ഫലം ചെയ്യുമെന്ന് വിശദമായ...
ജപ്തി നടപടികള്ക്കിടെ ദമ്പതികള് ആത്മഹത്യക്ക് ശ്രമിച്ചു
നെയ്യാറ്റിന്കര: ജപ്തി നടപടികള്ക്കിടെ ദമ്പതികള് ആത്മഹത്യക്ക് ശ്രമിച്ചു. വെണ്പകല് സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനില് കുമാറിന്...
കോവിഡ് വാക്സിന്റെ ആദ്യബാച്ച് അടുത്തയാഴ്ച ഇന്ത്യയിലെത്തും
ന്യൂഡെൽഹി: കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഡിസംബർ അവസാന വാരത്തോടെ ഡെൽഹിയിലെത്തും. ഡിസംബർ 28ന് വാക്സിൻ ഡെൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡെൽഹിയിലെ ആളുകൾക്കാണ് ആദ്യം വാക്സിൻ നൽകുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആരോഗ്യ...
ലീജിയണ് ഓഫ് മെറിറ്റ്; അമേരിക്കയിലെ ഉയര്ന്ന സൈനിക ബഹുമതി നരേന്ദ്രമോദിക്ക്
വാഷിങ്ടണ്: അമേരിക്കന് സൈനിക ബഹുമതിയായ ലീജിയണ് ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും ഇന്ത്യ ആഗോള ശക്തിയായി മാറിയെന്നും പറഞ്ഞാണ്...
കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിയെ പ്രതി ചേർക്കാനാകില്ലെന്ന് പോലീസ്
ആലപ്പുഴ: കെകെ മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ്. ആലപ്പുഴ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്വാഭാവിക...
പെൺകരുത്ത്; കുടുംബശ്രീയിൽ നിന്ന് 7071 ജനപ്രതിനിധികൾ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് കുടുംബശ്രീ ആയിരുന്നുവെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കിഷോർ. തദ്ദേഹസ തിരഞ്ഞെടുപ്പ് പൂർത്തിയായി എല്ലാ ജനപ്രതിനിധികളും സ്ഥാനമേറ്റ അവസരത്തിൽ ഫേസ്ബുക്കിലൂടെയാണ്...
സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറാന് അനുമതി
കൊച്ചി: സ്വര്ണക്കടത്ത് കേസില് മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴി കസ്റ്റംസിന് കൈമാറാന് എറണാകുളം സിജെഎം കോടതി അനുമതി നല്കി. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം. നേരത്തെ കസ്റ്റംസ്...








































