Sun, Nov 15, 2026
27 C
Dubai

ഭരണം ലഭിച്ച നാലിടത്തും ട്വന്റി ട്വന്റിക്ക് വനിതാ പ്രസിഡണ്ടുമാര്‍

കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ  ട്വന്റി ട്വൻറിക്ക് ഭരണം ലഭിച്ച  നാല് പഞ്ചായത്തിലും  വനിതാ പ്രസിഡന്റുമാര്‍. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും വനിതകളാണ്. കിഴക്കമ്പലം, കുന്നത്തുനാട്,...

പട്ടാപ്പകൽ യുവതിയെ നടുറോഡിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു

ബംഗളൂര്: പട്ടാപ്പകൽ യുവതിയെ യുവാവ് നടുറോഡിലിട്ട് വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി മൊരാബ സ്വദേശിനിയായ 21കാരിക്കാണ് വെട്ടേറ്റത്. തലക്ക് പിറകിലും പുറത്തുമായി നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

നാളെ മുതല്‍ സംസ്‌ഥാനത്ത് ബാറുകള്‍ തുറക്കും; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ തുറക്കും. ബാറുകള്‍ക്കൊപ്പം തന്നെ കള്ളുഷാപ്പുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും നാളെ മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇത് സംബന്ധിച്ച...

കൊച്ചി മെട്രോ വീണ്ടും പഴയ സമയക്രമം പാലിക്കും

കൊച്ചി: മെട്രോയുടെ സമയക്രമം പഴയ നിലയില്‍ തുടരും. രാവിലെ 6മണി മുതല്‍ രാത്രി 10 മണി വരെയാണ് സമയമക്രമം. ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം...

താൻ മരിച്ചാൽ ഉത്തരവാദികൾ മോദിയും അമിത് ഷായും; ഡെൽഹിയിൽ കര്‍ഷകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ നിരഞ്‌ജൻ സിങ്ങാണ് വിഷം കഴിച്ച് ആത്‍മഹത്യക്ക്  ശ്രമിച്ചത്. ഇദ്ദേഹം അപകട നില തരണം ചെയ്‌തുവെന്നാണ്...

മഹാരാഷ്‌ട്രയില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

മുംബൈ : നാളെ മുതല്‍ സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍. നാളെ രാത്രി മുതല്‍ ആരംഭിക്കുന്ന രാത്രി കര്‍ഫ്യൂ ജനുവരി 5ആം തീയതി വരെ തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് കോവിഡ്...

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ബിജെപി എംപിയുടെ ഭാര്യ; വിവാഹബന്ധം അവസാനിച്ചുവെന്ന് എംപി 

കൊല്‍ക്കത്ത: ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡണ്ടുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി...

ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ അനുമതി; ഐഎംഎ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ ചെയ്യാനുള്ള അനുമതി നല്‍കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ നേരത്തെ തന്നെ പ്രതിഷേധവുമായി ഐഎംഎ രംഗത്ത് വന്നിരുന്നു....
- Advertisement -