ജനങ്ങള് സര്ക്കാറിന് ക്ളീന് ചിറ്റ് നല്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
കോഴിക്കോട്: സര്ക്കാരിന് ജനങ്ങള് നല്കിയ ക്ളീന് ചിറ്റ് അല്ല തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്സികളും തമ്മില് ബന്ധമില്ലെന്ന് പറഞ്ഞ മുരളീധരന് യുഡിഎഫ് നേതൃത്വം ലീഗാണെന്ന...
സൗദിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
റിയാദ്: സൗദി അറേബ്യയില് കഴിഞ്ഞ ദിവസം അഴുകിയ നിലയില് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര് സ്വദേശി നവാസ് ജമാല് (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സാമൂഹിക പ്രവര്ത്തകനായ നാസ് വക്കത്തിന്റെ...
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്
ഡെല്ഹി: ഇന്ത്യയില് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് അറിയിച്ച് വിദഗ്ധര്. ഒരുപക്ഷേ രണ്ടാം തരംഗം ഉണ്ടായാലും ആദ്യത്തേതിനേക്കാള് ശക്തമായിരിക്കില്ലെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു. രാജ്യത്ത് നിലവില് കോവിഡ് രോഗികളുടെ എണ്ണം ഒരു...
ഹരിയാനയില് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി
ഗുഡ്ഗാവ്: ഹരിയാനയിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഗുഡ്ഗാവിലെ ബാലാജി ആശുപത്രിയില് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവിടെ ചികിൽസയില് കഴിയുന്ന രോഗികളുടെ ബന്ധുക്കള് തമ്മിലുള്ള തര്ക്കമാണ് അതിക്രമത്തിന് കാരണമായത്. രോഗികളില് ഒരാളുടെ...
ഉൽസവങ്ങള് ചടങ്ങുകൾ മാത്രമായി ചുരുക്കണം; തിരുവിതാംകൂര് ദേവസ്വം ബോര്ഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഇത്തവണത്തെ ഉല്സവങ്ങള് ചടങ്ങുകളാക്കി ചുരുക്കുമെന്ന് അധികൃതര് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഈ സീസണില് വീടുകളില് പറയെടുപ്പോ,...
ഷിഗല്ല രോഗാണു പകർന്നത് വെള്ളത്തിലൂടെ; പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനം ഉണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ഇതുസംബന്ധിച്ച പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിച്ചത്.
കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല...
നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്ശനത്തിൽ വിമർശനവുമായി ഡെൽഹിയിൽ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ...
കർഷക പ്രക്ഷോഭത്തിനിടെ ഗുരുദ്വാരയിൽ എത്തി നരേന്ദ്ര മോദി
ന്യൂഡെൽഹി: രാജ്യ തലസ്ഥാത്ത് കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നതിനിടെ ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്....








































