Sun, Nov 15, 2026
27 C
Dubai

കോവിഡ് കേസുകൾ ഒരു കോടി കടന്നു; പ്രതിദിന കേസുകളിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ ഒരു കോടി പിന്നിടുന്നത്. ഇന്ന്...

വീട്ട് ജോലിക്കാരിയുടെ മരണം; ഫ്‌ളാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച  

കൊച്ചി: മറൈന്‍ഡ്രൈവിൽ വീട്ടുജോലിക്കാരി ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്‌ച വിധിപറയും. ഈമാസം 5ന് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിന്റെ...

നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ

കൊച്ചി: യുവനടിയെ മാളിൽ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രവേശന കവാടത്തിൽ രേഖപ്പെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കും. നടിയെ...

10, പ്‌ളസ് 2 പരീക്ഷ സമയക്രമം നിശ്‌ചയിച്ചു; നടക്കുക വിദ്യാര്‍ഥി സൗഹൃദ പരീക്ഷകള്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മാര്‍ച്ച് മുതല്‍ നടത്താന്‍ തീരുമാനിച്ച പത്ത്, പ്‌ളസ് 2 പരീക്ഷകളുടെ സമയക്രമം നിശ്‌ചയിച്ചു. മാര്‍ച്ച് 17 ആം തീയതി മുതല്‍ പ്‌ളസ് 2 പരീക്ഷകള്‍ രാവിലെയും, പത്താം...

‘ഇത് യുദ്ധസമാന സാഹചര്യം’; കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കോവിഡ് ആശുപത്രികളിലും അഗ്‌നിബാധക്കെതിരെ  സുരക്ഷാ  പരിശോധന നടത്താന്‍ സംസ്‌ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കോവിഡ് മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടരുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാല്‍ ആണെന്നും  ഇത് 'ലോകയുദ്ധ'...

സ്വതന്ത്രന്റെ പിന്തുണ തേടി മൂന്ന് മുന്നണികളും; മാവേലിക്കരയില്‍ ചര്‍ച്ചകള്‍ ശക്‌തം

മാവേലിക്കര : മൂന്ന് മുന്നണികള്‍ക്ക് തുല്യ സീറ്റുകള്‍ ലഭിച്ച നഗരസഭ ആര് ഭരിക്കുമെന്ന സംശയത്തില്‍ നില്‍ക്കുന്ന മാവേലിക്കരയില്‍ സ്വതന്ത്രനെ കൂട്ടുപിടിക്കാനുള്ള മുന്നണികളുടെ ശ്രമങ്ങള്‍ തുടരുന്നു. മൂന്ന് മുന്നണികള്‍ക്കും 9 വീതം സീറ്റുകളാണ് ലഭിച്ചത്....

കോവിഡ് മുക്‌തി നേടിയവരിൽ അപൂർവ ഫംഗസ് ബാധ; മരണം വരെ സംഭവിച്ചേക്കാം

ന്യൂഡെൽഹി: കോവിഡ് രോഗ മുക്‌തി നേടിയവരിൽ കണ്ടെത്തിയ അപൂർവ ഫംഗസ് ബാധ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. മ്യൂകോർമൈകോസിസ് എന്നാണ് രോഗത്തിന്റെ പേര്. കാഴ്‌ച നഷ്‌ടത്തിനും മരണത്തിനും വരെ ഈ രോഗം കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു....

പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍  ജിതേന്ദ്ര തിവാരി

കൊല്‍ക്കത്ത:  കഴിഞ്ഞ ദിവസം  പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നെന്ന് പറഞ്ഞ  തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി തിരിച്ചെത്തി. പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്‌ഥാന മന്ത്രി അരുപ് ബിശ്വാസും...
- Advertisement -