Sun, Nov 15, 2026
27 C
Dubai

ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും

ന്യൂഡെല്‍ഹി : രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജ്യതലസ്‌ഥാനത്ത് ആരംഭിച്ച സമരം ഇതോടെ 24 ആം ദിവസത്തിലെത്തി. ഇപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരോ, കര്‍ഷക സംഘടനകളോ തയ്യാറായിട്ടില്ല....

ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഫണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ സംഭാവന നല്‍കുന്നതിനായി വിനിയോഗിക്കാന്‍ സാധിക്കില്ലെന്ന്  ഹൈക്കോടതി. ദേവസ്വം ഫണ്ടില്‍ നിന്ന് 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതു ചോദ്യം...

വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി; തദ്ദേശ സ്‌ഥാപനങ്ങളെ കാത്ത് വൻ സാധ്യതകൾ

തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരം ഏൽക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ അടുത്ത അഞ്ച് വർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കിട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്‌ഥാപനങ്ങളുടെ...

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ഡെല്‍ഹിയില്‍; ഉൽഘാടനം ഈ മാസം

ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ഡല്‍ഹിയില്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ദിനത്തിലാണ് ഇതിന് തുടക്കം കുറിക്കുക. ഡ്രൈവറില്ലാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ മറ്റൊരു പുതിയ തുടക്കം...

ഐസിഎംആര്‍ ഡയറക്‌ടര്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്‌ടര്‍ ജനറലും കാര്‍ഡിയോളജിസ്‌റ്റുമായ  ബല്‍റാം ഭാര്‍ഗവക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്  എയിംസിലെ ട്രോമാ കെയറില്‍ ചികില്‍സയില്‍ ആണെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കെയാണ്...

കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും ആരംഭിച്ചില്ല; അധികമായി ഓടിയത് 100 സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നലെ മുതല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആകെ 100 സര്‍വീസുകള്‍ മാത്രമാണ് അധികമായി ഓടിയത്. ജീവനക്കാരുടെ കുറവും, ബസുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതെ കിടക്കുന്നതും എല്ലാ...

രണ്ടാം ദിവസവും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; രവീന്ദ്രനോട് വീണ്ടും ഹാജരാകണമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ 9.30ഓടെ ഇഡിക്ക് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം...

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...
- Advertisement -