Sun, Nov 15, 2026
24 C
Dubai

കോവിഡ് വാക്‌സിൻ; രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാർഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക....

യുപി സർക്കാരിന് തിരിച്ചടി; കഫീൽ ഖാന് എതിരായ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: യോഗി ആദിത്യനാഥ്‌ സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ചതിന് ഡോ. കഫീൽ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം...

10, പ്‌ളസ് 2 പരീക്ഷകള്‍ മാര്‍ച്ച് മുതൽ; ജനുവരി മുതല്‍ കോളേജുകള്‍ തുറക്കാം

തിരുവനന്തപുരം : സംസ്‌ഥാനത്തെ 10, പ്‌ളസ് 2 ക്‌ളാസുകളുടെ പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്‌ഥാനത്ത് ഇപ്പോഴും കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍...

എസ്‌വി പ്രദീപിന്റെ മരണം; ദുരൂഹതയില്ല, അപകട മരണമെന്ന് പോലീസ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ...

കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു...

മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...

പരാജയത്തിന്റെ കാരണം ആഴത്തില്‍ ഉള്ളതാണ്; പുറം ചികില്‍സ മതിയാവില്ല; രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: തദ്ദേശ  തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പ്രഹരം ആഴത്തിലുള്ളതാണെന്നും ഇത് മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഗുരുതരമായ അപകടം വരുന്ന തിരഞ്ഞെടുപ്പുകളിലും  ഉണ്ടാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ സുധാകരനും മുരളീധരനും പിന്നാലെ മറ്റൊരു നേതാവ്...

ജയിലിലെ ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണം; എല്ലാ ഏജൻസികൾക്കും ബാധകമെന്ന് ഡിജിപി

തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഉത്തരവിട്ടുള്ള സർക്കുലർ ഡിജിപി ഋഷിരാജ് സിംഗ് പുറത്തിറക്കി. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഉള്ളവർക്ക് ഉത്തരവ് ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്‌തമാക്കുന്നു. ഇങ്ങനെ പകർത്തുന്ന...
- Advertisement -