Sun, Nov 15, 2026
24 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി

ന്യൂഡെൽഹി: തദ്ദേശ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്‌തി. പിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് വീഴ്‌ചയുണ്ടായെന്നും ജില്ലാതലങ്ങളിൽ അഴിച്ചുപണി വേണമെന്നുമുള്ള അഭിപ്രായമാണ് ഇപ്പോൾ ഉയർന്ന് വരുന്നത്.  ജയസാധ്യത നോക്കുന്നതിന് പകരം ഗ്രൂപ്പ് അടിസ്‌ഥാനത്തിലാണ്...

പാലാ സീറ്റ് വിട്ടുകൊടുക്കില്ല, എന്‍സിപി തന്നെ മല്‍സരിക്കും; മാണി സി കാപ്പന്‍

കോട്ടയം : പാലായിലെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. പാലായിൽ എന്‍സിപി തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ എല്‍ഡിഎഫിന് വോട്ടുകള്‍...

പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു

അമൃത്‌സർ: പഞ്ചാബ് അതിര്‍ത്തിയിലെ  ഏറ്റുമുട്ടലില്‍  രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക്  സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....

സ്വപ്‌നക്ക് സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണി ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി ജയില്‍വകുപ്പ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതിനാല്‍ തന്നെ സ്വപ്‌നക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന...

അതിശൈത്യം; ഡെൽഹിയിലെ സമര കേന്ദ്രത്തിൽ ഒരു കർഷകൻ കൂടി മരിച്ചു

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം ശക്‌തമാകുന്ന ഡെൽഹി ഹരിയാന അതിർത്തിയിലെ ടിക്രിയിൽ ഒരു കർഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള കർഷകനാണ് സമരകേന്ദ്രത്തിൽ മരിച്ചത്. അതിശൈത്യമാണ് മരണകാരണം. ഏതാനും ആഴ്‌ചകളായി കനത്ത തണുപ്പാണ് ഡെൽഹിയിലും...

ഇടതുപക്ഷവും കോണ്‍ഗ്രസും വര്‍ഗീയ ദ്രുവീകരണം നടത്തി; എസ്  സുരേഷ് 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെയും  കോണ്‍ഗ്രസിന്റെയും  വര്‍ഗീയ ദ്രുവീകരണമാണ് കണ്ടതെന്ന്  അഡ്വ. എസ് സുരേഷ്. പ്രതീക്ഷിച്ച വിജയം  ലഭിച്ചില്ലെങ്കിലും  തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും എസ്...

പ്രതികളെ സിബിഐ വെറുതേ വിടുന്നു; സിബിഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ഹൈക്കോടതി

ചെന്നൈ: സിബിഐയെ ചോദ്യം ചെയ്‌ത്‌ മദ്രാസ് ഹൈക്കോടതി. വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ സിബിഐക്ക് കഴിയുന്നില്ലേ? പല കേസുകളിലെയും പ്രതികളെ വെറുതെ വിടുന്നു? ഈ ദുര്യോഗത്തിന് കാരണം എന്താണ്? കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ സിബിഐ...

കോൺഗ്രസ് വിമതന്റെ പിന്തുണ ഇടതിന്; തൃശൂർ കോർപ്പറേഷനും പിടിച്ചടക്കി

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് വിമതൻ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വിമതനായ എംകെ വർഗീസാണ് ഇടതിനൊപ്പം നിൽക്കുമെന്ന് അറിയിച്ചത്. തനിക്ക് കൂടുതൽ താൽപ്പര്യം എൽഡിഎഫുമായി സഹകരിച്ചു പോകാനാണെന്ന് എംകെ വർഗീസ് പറഞ്ഞു....
- Advertisement -