തദ്ദേശം; യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ രാവിലെ 10.30നാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായ...
കൊച്ചി കോര്പ്പറേഷനില് ഭരണം നേടാന് നീക്കങ്ങളുമായി എല്ഡിഎഫ്
കൊച്ചി : കൊച്ചി കോര്പ്പറേഷനില് ഭരണം നേടാനുള്ള നീക്കങ്ങളുമായി എല്ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില് ആര്ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില് സ്വതന്ത്രരെ കൂട്ടുപിടിച്ചു ഭരണം നേടാനുള്ള നീക്കങ്ങള് ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ശക്തമാകുന്നുണ്ട്....
മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ വീഴ്ത്തിയത് മോദിയെന്ന് വെളിപ്പെടുത്തൽ
ന്യൂഡെൽഹി: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ. ഇൻഡോറിൽ നടന്ന പരിപാടിയിലായിരുന്നു വിജയവർഗീയയുടെ പരാമർശം.
നിങ്ങൾ ആരോടും പറയരുത്. ഇതുവരെ...
വടക്കാഞ്ചേരി ലൈഫ് മിഷന്; സ്റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃശൂര്: ലൈഫ് മിഷന് അന്വേഷണത്തിന് ഏര്പ്പെടുത്തിയ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്പ്പിച്ച ഹര്ജിയില് ഹൈക്കോടതി ഇന്ന് വാദം കേള്ക്കും. സ്റ്റേ കാലാവധി ഇന്നവസാനിക്കെയാണ് ഹര്ജി വീണ്ടും ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ പരിഗണനക്ക് വരുന്നത്.
ഇക്കഴിഞ്ഞ...
നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിങ് വീണ്ടും ആരംഭിച്ചു
കൊച്ചി: മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം എറണാകുളം ജില്ലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ട് ഡാമിൽ ബോട്ടിങ് പുനരാരംഭിച്ചു. ഡാമിലെ ഷട്ടർ തുറന്ന് വിട്ടത് കാരണം വെള്ളമില്ലാതിരുന്നതും കോവിഡ് പ്രതിസന്ധിയും മൂലം നിർത്തി...
പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ...
കര്ഷക സമരത്തില് കേന്ദ്ര സര്ക്കാരിന്റെ ഇടപെടല് ഫലപ്രദമായില്ല; സുപ്രീം കോടതി
ന്യൂഡെല്ഹി: കര്ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്ഷകരുമായി കേന്ദ്ര സര്ക്കാര് നടത്തിയ ചര്ച്ചകള് വിജയിക്കാത്ത സാഹചര്യത്തില് സുപ്രീംകോടതി ഇടപെടുന്നു.
കേന്ദ്ര സര്ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ് കര്ഷക സമരം തീര്ക്കാന് ചീഫ് ജസ്റ്റിസ് എസ്എ...
രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും
തിരൂരങ്ങാടി: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും. വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും...








































