Sun, Nov 15, 2026
24 C
Dubai

സംസ്‌ഥാനത്ത് 10, 12 ക്‌ളാസുകള്‍ തുറക്കല്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

തിരുവനന്തപുരം : കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പത്ത്, പന്ത്രണ്ട് ക്‌ളാസുകള്‍ തുറക്കുന്നതിനെ സംബന്ധിച്ചും, ഈ ക്‌ളാസുകളിലെ പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി...

തൊട്ടതെല്ലാം പൊന്നാക്കി ട്വന്റി ട്വന്റി; ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലുമെന്ന് പ്രഖ്യാപനം

കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മ. ഇത്തവണ മൽസരിച്ച നാല് പഞ്ചായത്തുകളിലും ഭരണമുറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കിഴക്കമ്പലം...

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്‌ച വെക്കാഞ്ഞത് പരിശോധിക്കണം; കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്‌ച വെക്കാന്‍ യുഡിഎഫിന് സാധിക്കാതെ പോയതില്‍ സമഗ്രമായ പരിശോധന നടത്തണമെന്ന് വ്യക്‌തമാക്കി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്. യുഡിഎഫിന് മികച്ച...

കേന്ദ്രം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടും; മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി

മുംബൈ: ജനങ്ങള്‍ക്ക്  കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം നടപടി എടുത്തില്ലെങ്കില്‍  തങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ അവ...

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന്; അധ്യക്ഷ തിരഞ്ഞെടുപ്പ് 28ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഡിസംബർ 21ന് നടക്കും. അന്ന് സത്യപ്രതിജ്‌ഞ/ ദൃഢസത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏൽക്കണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെ...

മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട്...

പത്തനംതിട്ടയില്‍ മികച്ച വിജയം നേടി ‘മോഡി’

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 'മോഡിക്ക്' മികച്ച വിജയം. പ്രധാനമന്ത്രിയുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഇത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്നും എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിച്ച ജിജോ...

എറണാകുളത്ത് നിലയുറപ്പിക്കാൻ യുഡിഎഫ്; കോർപറേഷൻ കയ്യടക്കാൻ എൽഡിഎഫ്

കൊച്ചി: സംസ്‌ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് പരമ്പരാഗത കോട്ടയായ എറണാകുളത്ത് പിടിച്ചുനിൽക്കുന്നു. കൊച്ചി കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും പിന്നോക്കം പോയപ്പോൾ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വലതുമുന്നണി കരുത്ത്...
- Advertisement -