ബുദ്ധദേവ് ഭട്ടാചാര്യയെ ഇന്ന് ഡിസ്ചാര്ജ് ചെയ്തേക്കും
കൊല്ക്കത്ത: സിപിഐഎം മുതിര്ന്ന നേതാവും ബംഗാള് മുന് മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിട്ടേക്കും. കടുത്ത ശ്വാസതടസം നേരിട്ടതിനെത്തുടര്ന്ന് കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്...
ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി, കോൺഗ്രസ് 4 സീറ്റിൽ ഒതുങ്ങി
പനാജി: ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി ബിജെപി. 48 സീറ്റുകളിൽ 32 ഇടത്തും സംസ്ഥാനം ഭരിക്കുന്ന ബിജെപി നേടിയപ്പോൾ കോൺഗ്രസിന് വെറും 4 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി 3...
മഹാ പ്രതിരോധമായി നിരാഹാര സമരം; പിന്നോട്ടില്ലെന്ന് കര്ഷകര്
ന്യൂഡെല്ഹി: രാജ്യ തലസ്ഥാനത്ത് നടത്തിവരുന്ന പ്രക്ഷോഭത്തില് നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് കര്ഷകര്. പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡെല്ഹി - ഹരിയാന അതിര്ത്തിയിലെ സിംഘുവില് മുപ്പതോളം നേതാക്കളുടെ നേതൃത്വത്തില് സ്ത്രീകളടക്കം നൂറുകണക്കിനു കര്ഷകര്...
എസ്വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’
തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ ശബ്ദിച്ചിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ സംശയം സ്വാഭാവികം. ഇടിച്ച വാഹനം തിരുവനന്തപുരം നഗരത്തിൽ നിന്ന് നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായതും ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു...
കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി അണ്ണാ ഹസാരെ. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്ഷികവകുപ്പ് മന്ത്രി...
കര്ഷകര് പ്രതിപക്ഷത്തിന്റെ കെണിയില് വീഴരുത്; കിഷന് റെഡ്ഡി
ഹൈദരാബാദ്: കേന്ദ്രസര്ക്കാര് അടുത്തിടെ പാസാക്കിയ കാര്ഷിക നിയമങ്ങള്ക്കെതിരെ കര്ഷകര് നടത്തുന്ന പ്രതിഷേധത്തെ അന്താരാഷ്ട്ര തലത്തില് ഇന്ത്യയെ അപകീര്ത്തിപ്പെടുത്താന് ഉപയോഗിക്കുന്നതായി ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി. പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികളുടെ കെണിയില് വീഴരുതെന്നും...
തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരം, സഹകരിച്ചവര്ക്ക് നന്ദി; തിരഞ്ഞെടുപ്പ് കമ്മീഷണര്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമെന്ന് അറിയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് വി ഭാസ്കരന്. മഹാമാരിക്കാലത്ത് സഹകരിച്ചവര്ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഒരിടത്തും റീ പോളിംഗ് സാഹചര്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര് വ്യക്തമാക്കി.
ബുധനാഴ്ച...
തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ സഖ്യം; കമലിനൊപ്പം മൽസരിക്കാൻ ഒവൈസി
ചെന്നൈ: ബിഹാർ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തി രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടനൽകിയ ഒവൈസി തമിഴകത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിച്ച് 25 സീറ്റുകളിൽ അടുത്ത നിയമസഭാ...








































