സൗജന്യ വാക്സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രിയോട് വിശദീകരണം തേടി
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. മുഖ്യമന്ത്രിക്ക് എതിരായ പരാതി കിട്ടിയ ഉടൻ തന്നെ വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്...
കാര്ഷിക നിയമങ്ങള് പിന്വലിച്ച് കര്ഷക പ്രതിഷേധം അവസാനിപ്പിക്കണം; കേന്ദ്രത്തോട് അഖിലേഷ് പ്രസാദ് സിംഗ്
ന്യൂഡെല്ഹി: രാജ്യത്തെ കര്ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്ഷിക നിയമങ്ങള് സര്ക്കാര് പിന്വലിക്കണമെന്ന് കോണ്ഗ്രസ് എംപിയും മുന് കൃഷി സഹമന്ത്രിയുമായ അഖിലേഷ് പ്രസാദ് സിംഗ്. നിയമങ്ങള് എത്രയും പെട്ടെന്ന് പിന്വലിച്ച് കര്ഷക സമരം അവസാനിപ്പിക്കണമെന്ന്...
ജിമെയിൽ സേവനങ്ങൾ ഭാഗികമായി തിരിച്ചെത്തി
ന്യൂഡെൽഹി: ഏറെ നേരത്തെ സാങ്കേതിക തടസത്തിന് ശേഷം ഗൂഗിൾ സേവനങ്ങൾ തിരിച്ചെത്തി. ജിമെയിൽ സേവന സ്റ്റാറ്റസ് പേജിൽ അവർ പറയുന്നത് ഇങ്ങനെ "തടസം നേരിട്ട ഭൂരിഭാഗം ഉപയോക്താക്കൾക്കും ജിമെയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. അവശേഷിക്കുന്ന...
മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 78.67
കേരളത്തിലെ വടക്കന് ജില്ലകളില് ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 77.64 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില് കാസര്ഗോഡ്, കണ്ണൂര്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ബൂത്തുകളിലേക്ക് എത്തിയത്.
കോഴിക്കോട്, കണ്ണൂര് കോര്പറേഷനുകളില് മികച്ച...
വിശ്രമം ആഗ്രഹിക്കുന്നു; രാഷ്ട്രീയ വിരമിക്കൽ സൂചന നൽകി കമൽ നാഥ്
ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന. ഞായറാഴ്ച ചിന്ദ്വാരയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ...
പോസിറ്റിവിറ്റി 8.49 ശതമാനം; കോവിഡ് രോഗമുക്തി 4481, രോഗബാധ 2707
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,375 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 31,893 പരിശോധന ആണ്. ഇതിൽ രോഗബാധ 2707 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4481 ഉമാണ്....
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ ബിനീഷിന് ജാമ്യത്തിനായി...
ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു
ന്യൂഡെൽഹി: ജിമെയില് തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്ചലമായിരിക്കുന്നു. ജിമെയില് തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...








































