സൗജന്യ കോവിഡ് വാക്സിൻ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം, പരാതി നൽകി യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യുഡിഎഫ്. പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്...
ബാർ കോഴക്കേസ്; ഗവർണറുടെ തീരുമാനം വൈകും
തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഗവർണർക്ക് സമർപ്പിച്ച അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകും. നിലവിൽ അവധിയിലുള്ള വിജിലൻസ് ഡയറക്ടർ നേരിട്ടെത്തി ഗവർണറെ കണ്ട ശേഷം...
കാര്ഷിക നിയമങ്ങളെ ‘ആത്മഹത്യ നിയമങ്ങള്’ എന്ന് വിശേഷിപ്പിച്ച് വി ഹനുമന്ത റാവു
ഹൈദരാബാദ്: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നിയമങ്ങളെ 'ആത്മഹത്യ നിയമങ്ങളെ'ന്ന് വിശേഷിപ്പിച്ച് കോണ്ഗ്രസ് നേതാവ് വി ഹനുമന്ത റാവു. സര്ക്കാര് പാസാക്കിയ മൂന്ന് നിയമങ്ങള് വളരെ നല്ലതാണെന്നും കര്ഷകര്ക്ക് ഏറെ പ്രയോജനകരമാണ് എന്നുമാണ് പ്രധാനമന്ത്രി...
കഫീൽ ഖാനെ വിട്ടയച്ചതിനെതിരെ യോഗി സർക്കാർ സുപ്രീം കോടതിയിൽ
ലഖ്നൗ: ഡോ. കഫീൽ ഖാനെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സര്ക്കാര് സുപ്രീം കോടതിയിൽ. പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് കഫീൽ ഖാനെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്കനടപടി നേരിടുകയും ആരോഗ്യ സേവനരംഗത്ത്...
ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ല; കേന്ദ്ര നിര്ദേശം തള്ളി മമത സര്ക്കാര്
കൊല്ക്കത്ത: ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്ദേശം തള്ളി പശ്ചിമ ബംഗാള് സര്ക്കാര്. സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ലെന്നും കാണിച്ച് മുഖ്യമന്ത്രി മമത ബാനര്ജി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ നിര്ദേശത്തിനെതിരെ...
‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി
കൊൽക്കത്ത: ബംഗാളിലെ ബിജെപി-തൃണമൂൽ പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മമത ബാനർജിയെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ജെപി നഡ്ഡയുടെ...
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ നിയമം പിൻവലിച്ചാൽ മറ്റു നിയമങ്ങള് പിന്വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള് രംഗത്തുവരാം. നിയമങ്ങള് ഭേദഗതി...
പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി; നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്ത്തി...








































